• Logo

Allied Publications

Europe
ഗാള്‍വേ പള്ളിയില്‍ വിബിഎസ് ജൂലൈ 25, 26 (വെള്ളി, ശനി) തീയതികളില്‍
Share
ഗാള്‍വേ (അയര്‍ലന്‍ഡ്): ഗാള്‍വേ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 25, 26 (വെള്ളി, ശനി) തീയതികളില്‍ നടത്തുന്നു.

സ്കൂള്‍ അവധിക്കാലം അലസമായ ചിന്തകളിലൂടെ ചെലവാക്കാതെ കുട്ടികളുടെ ആത്മീയ ചിന്തകളെ പരിപോഷിപ്പിക്കുന്നതിന് വിബിഎസ് സഹായിക്കുന്നു. പാട്ട്, നടനം, ചിത്രരചന തുടങ്ങിയവയിലൂടെ ദൈവിക ചിന്തകളെ കുട്ടികളിലേക്ക് പകര്‍ന്നു നല്‍കാന്‍ വിബിഎസ് സഹായിക്കുന്നു.

25ന് രാവിലെ ഒമ്പതിന് പതാക ഉയര്‍ത്തലും തുടര്‍ന്ന് രജിസ്ട്രേഷനും നടക്കും. 9.30ന് ഉദ്ഘാടന സമ്മേളനം. തുടര്‍ന്ന് കുട്ടികളെ വിവിധ ക്ളാസുകളിലായി തിരിച്ച് വിബിഎസ് ആരംഭിക്കുന്നു.

26ന് രാവിലെ 9.30ന് വി. കുര്‍ബാന, റാലി എന്നിവ നടക്കും. തുടര്‍ന്നു നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും.

വിബിഎസും വി. കുര്‍ബാനയും ക്ളാരില്‍ബ്രിഡ്ജ് പള്ളി പാരിഷ് ഹാളില്‍ നടക്കുമെന്ന് ട്രസ്റി വിനോദ് ജോര്‍ജ് അറിയിച്ചു.

സമീപ സഹോദര ഇടവകകളിലെ എല്ലാവരേയും വിബിഎസിലേക്ക് സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. ബിജു പാറേക്കാട്ടില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: നോബി സി. മാത്യു

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.