• Logo

Allied Publications

Europe
ലങ്കാസ്റര്‍ രൂപതാ സീറോ മലബാര്‍ ദിനാഘോഷം ഞായറാഴ്ച; മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യാഥിതി
Share
പ്രസ്റന്‍ : ലങ്കാസ്റര്‍ രൂപതയുടെ കീഴിലുള്ള സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രങ്ങളുടെ സംയുക്ത സഭാ ദിനാഘോഷം പ്രസ്റനിലെ മരിയാ ഗൊരേത്തി ദേവാലയത്തില്‍ വെച്ച് ആഘോഷമായി കൊണ്ടാടുന്നു. ഇന്ത്യയിലെ സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക്ക് വിസിറ്റെറ്ററും തൃശ്ശൂര്‍ അതിരൂപതയുടെ സഹായ മെത്രാനുമായ മാര്‍ റാഫേല്‍ തട്ടില്‍ ആഘോഷത്തില്‍ മുഖ്യാതിതിയായിരിക്കും.

നാളെ, 20 നു ഞായറാഴ്ച രാവിലെ 10:30 നു തുടങ്ങുന്ന സെഷനില്‍ സീറോ മലബാര്‍ സാഭാദിനാഘോഷ ഉദ്ഘാടനവും, പഠന ശിബിരവും നടത്തപ്പെടും.പാരിഷ് കൌെണ്‍സില്‍ അംഗങ്ങളും ഫാമിലി യുണിറ്റ് ഭാരവാഹികളും, വേദ പാഠ അദ്ധ്യാപകര്‍,അവരുടെ കുടുംബാംഗങ്ങള്‍എന്നിവരാണ് രാവിലത്തെ പരിപാടികളില്‍ സംബന്ധിക്കുക. ഉച്ച ഭക്ഷണവും ഒരുക്കുന്നുണ്ട്.

ഉച്ച സെഷന്‍ ഹോളി ഫാമിലി യുണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശുദ്ധ ജപമാല അര്‍പ്പണത്തോടെ 13:45 നു ആരംഭിക്കും.14:00 മണിക്ക് റാഫേല്‍ തട്ടില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബ്ബാനയും, തുടര്‍ന്ന് 15:30 നു തട്ടില്‍ പിതാവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സീറോ മലബാര്‍ രൂപതാ സമ്മേളനവും നടത്തപ്പെടും.കണ്‍വെന്‍ഷ നില്‍ ക്യാറ്റകിസം വിജയികളെ അനുമോദിക്കുകയും സമ്മാനങ്ങള്‍ വിതരണം നടത്തുകയും ചെയ്യും.

വിഭവ സമൃദ്ധമായ സ്നേഹ വിരുന്നും, വൈവിദ്ധ്യമാര്‍ന്ന കലാ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ട് സീറോ മലബാര്‍ സഭാ ദിനം അവിസ്മരനീയമാക്കുവാന്‍ ലങ്കാസ്ട്ടരിലെ മുഴുവന്‍ സീറോ മലബാര്‍ സഭാംഗങ്ങളും സംയുക്തമായി ഒരുങ്ങിക്കഴിഞ്ഞു.

ലങ്കാസ്റര്‍ രൂപതയിലെ സഭാ മക്കള്‍ക്കിടയില്‍ മാര്‍ത്തോമ്മാ പാരമ്പര്യത്തില്‍ അടിയുറച്ച് ഐക്യവും,സ്നേഹവും,വിശ്വാസവും ഊട്ടി വളര്‍ത്തുവാനും, ഒരുമയുടെ കിരണങ്ങള്‍ മങ്ങലേല്‍ക്കാതെ നില നിറുത്തുവാനും ഏവരെയും സഭാ ദിനാഘോഷ വേളയിലേക്ക് സസ്നേഹം ക്ഷണിക്കുന്നതായി ലങ്കാസ്റര്‍ സീറോ മലബാര്‍ ചാപ്ളിന്‍ ഫാ.മാത്യു ചൂരപൊയികയില്‍ അറിയിച്ചു. ങമൃശമ ഏശീൃലശേേ ഇവൌൃരവ, ഏമാൌഹഹ ഘമില, ജഞ2 6ടഖ ജൃലീി.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ