• Logo

Allied Publications

Europe
മാര്‍ മാത്യു അറയ്ക്കലിനെയും ഷെവ.വി.സി.സെബാസ്റ്യനെയും ബ്രിട്ടീഷ് പൌരപ്രതിനിധികള്‍ ആദരിച്ചു
Share
കേംബ്രിഡ്ജ്: കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും നിരവധി വിദ്യാഭ്യാസ ആരോഗ്യ ആതുരശുശ്രൂഷ, സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കലിനെയും സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറിയും കാരിത്താസ് ഇന്ത്യ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡംഗവുമായ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റിയനെയും യു.കെ.യിലെ കേംബ്രിഡ്ജില്‍ ബ്രിട്ടീഷ് പൌരപ്രതിനിധികള്‍ ആദരിച്ചു.

കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി സെന്റര്‍ ഗ്രാന്റ് പ്ളെയ്സില്‍ ഹാളില്‍ നടന്ന സ്വീകരണ ചടങ്ങില്‍ മോണ്‍സിഞ്ഞോര്‍ യൂജിന്‍ ഹാര്‍ക്ക്നസ് അധ്യക്ഷനായിരുന്നു. ഡറിക് ബ്രിസ്റ്റോ , അബോട്ട്, റൈറ്റ് റവ.ഡോ.കുത്ത്ബര്‍ട്ട് ബ്രോഗന്‍, ഡോ.വില്‍ഫ് കേള്‍സല്‍, മിസിസ്സ് കരോള്‍, ജോണ്‍ ലാത്തം, ഡോ.ജോണ്‍ ബെല്‍, ജയിംസ് ക്രോസ്, ക്രിസ്റി ഹും ബറീസ്, മാത്യു ജോര്‍ജ് വണ്ടാലക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ.ജോസ് വിതയത്തിലും ചടങ്ങില്‍ പങ്കെടുത്തു.

ബ്രിട്ടീഷ് പൌരപ്രതിനിധികളോടൊപ്പം ജോസഫ് ചെറിയാന്‍, റോബിന്‍ കുര്യാക്കോസ്, റോയി തോമസ്, വിന്‍സെന്റ്, കുര്യന്‍, ജോസഫ് ചാക്കോ എന്നിവരും ആശംസകളര്‍പ്പിച്ചു

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.