• Logo

Allied Publications

Europe
മാര്‍ മാത്യു അറയ്ക്കലിന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ സ്വീകരണം നല്‍കി
Share
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഇന്റര്‍ നാഷണല്‍ റിലേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാ അധ്യക്ഷനും സിബിസിഐ ലെയ്റ്റി കമ്മീഷന്‍ ചെയര്‍മാനും കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രക്ഷാധികാരിയുമായ മാര്‍ മാത്യു അറയ്ക്കലിനും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഷെവലിയര്‍ വി.സി.സെബാസ്റിയനും കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ സ്വീകരണം നല്‍കി.

സെന്‍ട്രല്‍ കൌണ്‍സില്‍ഹാളില്‍ നടന്ന ചര്‍ച്ചയില്‍ യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ ഹെഡ് ഡോ.മണി നാരായണന്‍, സീനിയര്‍ റിസര്‍ച്ച് അനലിസ്റ് ഡോ.സുമി ഡേവിഡ്, കമ്മ്യൂണിക്കേഷന്‍ അനലിസ്റ് റോയി തോമസ്, കൌണ്‍സിലര്‍ ടോം ആദിത്യ, അഡ്വ.ജോസഫ് ചാക്കോ എന്നിവര്‍ പങ്കെടുത്തു. മഗ്ഡല്‍നെ കോളേജ് മാസ്ററായ ഡോ.റോബന്‍ വില്യംസ്, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഡിപ്പാര്‍ട്മെന്റ് ഓഫ് എഞ്ചിനീയറിംഗ് വകുപ്പ് തലവനുമായും മാര്‍ അറയ്ക്കല്‍ കൂടിക്കാഴ്ച നടത്തും.

പത്ത് ദിവസത്തെ തിരക്കേറിയ പരിപാടികളുമായിട്ടാണ് പിതാവ് യു.കെ.യില്‍ എത്തിയിരിക്കുന്നത്. വാല്‍സിങ്ഹാം തീര്‍ത്ഥാടനം, നോര്‍വിച്ച് തിരുന്നാള്‍, കേംബ്രിഡ്ജ് സിവിക്കിലെ സ്വീകരണം, ടെട്ഫോര്‍ഡ് സിറ്റി കൌണ്‍സിലിന്റെ സ്വീകരണം, സ്വാന്‍സി തിരുന്നാള്‍, സ്റീവനേജ്, ബ്രിസ്റ്റോള്‍ എന്നീ സ്ഥലങ്ങളിലെ സ്വീകരണം പരിപാടികളിലും മാര്‍ അറയ്ക്കല്‍ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.