• Logo

Allied Publications

Europe
കവന്ററിയില്‍ വയനാട് സംഗമം സമാപിച്ചു
Share
കവന്ററി: കേരളത്തിലെ വയനാട് ജില്ലയില്‍നിന്നും കുടിയേറിയവരുടെ കൂട്ടായ്മയായ വയനാട് സംഗമം 2014 കവന്ററിയില്‍ വിവിധ പരിപാടികളോടെ ആവേശ്വജലമായി സമാപിച്ചു.

കഴിഞ്ഞ സംഗമങ്ങളില്‍നിന്നും വ്യത്യസ്തമായി കൂടുതല്‍ ആളുകളുടെ സാന്നിധ്യംകൊണ്ടും പരിപാടികളുടെ വ്യത്യസ്തകൊണ്ടും ഇത്തവണത്തെ സംഗമം വേറിട്ടൊരനുഭവമാക്കി.

ദൂരെനിന്നും വന്ന കുടുംബങ്ങള്‍ തലേദിവസം തന്നെ കവന്ററിയിലെത്തി സുഹൃത്തുക്കളുടെ വീടുകളില്‍ താമസിച്ച് രാവിലെ തന്നെ സംഗമത്തിന് എത്തിച്ചേര്‍ന്നു.

വയനാട് ജില്ലയില്‍നിന്നുവന്ന അരുണ്‍സ്മിത ദമ്പതികളുടെ മാതാപിതാക്കള്‍ നിലവിളക്ക് തെളിച്ച് സംഗമം ഉദ്ഘാടനം ചെയ്തു. സംഗമം കമ്മിറ്റി കണ്‍വീനര്‍ ജോസഫ് ലൂക്ക സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനറും ജോസഫ് ലൂക്ക കണ്‍വീനറുമായുള്ള വിവിധ കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്