• Logo

Allied Publications

Europe
ഹൈെഡല്‍ബര്‍ഗ് സീറോ മലബാര്‍ സമൂഹം ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Share
ഹൈെഡല്‍ബര്‍ഗ്: ഹൈഡല്‍ബര്‍ഗിലെ സെന്റ് തോമസ് സീറോ മലബാര്‍ സമൂഹം സെന്റ് ബോണിഫാസിയൂസ് പള്ളിയില്‍ ജൂലൈ ആറിന് (ഞായര്‍) ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായൂടെ തിരുനാള്‍ അത്യാദരപൂര്‍വം ആഘോഷിച്ചു. ഫാ. തോമസ് എംബ്രായിലിന്റെ മുഖ്യ കാര്‍മികത്തില്‍ ആഘോഷമായ പാട്ടു കുര്‍ബാനയോടെ നടത്തിയ തിരുനാളില്‍ എംസിബിഎസ് എമ്മാവുസ് പ്രൊവിന്‍ഷ്യാള്‍ ഫാ. ഡാമിനിക് മുണ്ടാട്ട് വചന പ്രഘോഷണം നടത്തി. 

ഫാ. പയസ്, ഫാ.ബോപ്പ്, ഫാ.തോമസ് പുല്ലാട്ട് തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഫാ. വിനീത് വടക്കേകര, സി. ജെന്‍സി, സി. ക്ളെയര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയെ സംഗീതാന്മകമാക്കി. പള്ളിയുടെ ചുറ്റും നടത്തിയ പ്രദക്ഷിണത്തിനുശേഷം കാപ്പി സല്‍ക്കാരവും നടത്തി. ഹൈഡല്‍ബര്‍ഗിലെ എല്ലാ ക്രിസ്തീയവിഭാഗങ്ങളുടേയും 
സഹകരണം ആഘോഷത്തെ സമ്പന്നമാക്കി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.