• Logo

Allied Publications

Europe
ഡാര്‍ലിംഗ്ടണ്‍ കാര്‍മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുട്ടികളുടെ ധ്യാനം ഓഗസ്റ് 25 മുതല്‍
Share
സന്ദര്‍ലാന്‍ഡ്: സെഹിയോന്‍ യുകെ ടീമിന്റെ നേതൃത്വത്തിലുള്ള ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കുട്ടികള്‍ക്കുവേണ്ടിയുള്ള ധ്യാനം ഡാര്‍ലിംഗ്ട്ടണില്‍ ഓഗസ്റ് 25 (തിങ്കള്‍) മുതല്‍ തുടക്കമാകും. അന്യമാകുന്ന വിശ്വാസ സംസ്കാരത്തെ പരിപോക്ഷിപ്പിക്കുവാനും ആല്‍മീയതയെ ജീവിതത്തിന്റെ ശൈലിയാക്കാനുമുള്ള സെഹിയോന്‍ യുകെയുടെ സംരംഭത്തെ യുകെയിലെ യുവസമൂഹം ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.

സ്കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ എന്നറിയപെടുന്ന യുവജനപ്രസ്ഥാനം സെഹിയോന്‍ യുകെയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാ. സോജി ഒലിക്കല്‍ നേതൃത്വം നല്‍കുന്ന കത്തോലിക്ക ആത്മീയ മുന്നേറ്റമാണ്.

25ന് (തിങ്കള്‍) രാവിലെ 10ന് തുടങ്ങുന്ന ധ്യാന ശുശ്രൂക്ഷകള്‍ 29 ന് (വെള്ളി) ഉച്ചയോടെ അവസാനിക്കും. നോര്‍ത്ത് ഈസ്റില്‍ നടക്കുന്ന യുവജന ധ്യാനത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു. 12 വയസ് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്കായിരിക്കും പ്രവേശനം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സജി തോട്ടത്തില്‍ 07852582217, മാത്യു ജോസഫ്: 07590516672.

ധ്യാനവേദി: കര്‍മല്‍ ഡിവൈന്‍ റിട്രീറ്റ് സെന്റര്‍, ഡാര്‍ലിംഗ്ട്ടന്‍ ഉഘ3 9ജച

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.