• Logo

Allied Publications

Europe
ഖത്തര്‍ എയര്‍വെയ്സ് യാത്രക്കാര്‍ക്ക് ദോഹായില്‍ ഫ്രീ സിറ്റി ടൂര്‍
Share
ഫ്രാങ്ക്ഫര്‍ട്ട്: ഖത്തര്‍ എയര്‍വെയ്സ് വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് ദോഹായില്‍ ഫ്രീ ആയി സിറ്റി ടൂര്‍ നല്‍കുന്നു. യാത്രക്കിടയില്‍ ദോഹായില്‍ ഒരു സ്റ്റോപ്പ് ഓവര്‍ എടുക്കുന്ന യാത്രക്കാര്‍ക്ക് തങ്ങള്‍ യാത്ര ചെയ്യുന്ന ബുക്കിംഗ് ക്ളാസ് അനുസരിച്ച് അഞ്ചു മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ നീളുന്ന ഫ്രീ ദോഹാ സിറ്റി ടൂര്‍ ആണ് ഖത്തര്‍ എയര്‍വെയ്സ് നല്‍കുന്നത്. ഫസറ്റ്ബിസിനസ് ക്ളാസ് യാത്രക്കാര്‍ക്ക് പന്ത്രണ്ടും എക്കോണമി ക്ളാസ് യാത്രക്കാര്‍ക്ക് അഞ്ച് മണിക്കൂര്‍ ടൂറുമാണ് ഫ്രീ ആയി നല്‍കുന്നത്.

ദോഹ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തുന്ന യാത്രക്കാര്‍ എയര്‍പോര്‍ട്ട് വീസാ കൌണ്ടറില്‍ എത്തി അപേക്ഷ പൂരിപ്പിച്ച് നല്‍കി സ്റ്റോപ്പ് ഓവര്‍ അല്ലെങ്കില്‍ ടൂറിസ്റ്റ് വീസ എടുക്കുക. അതിനുശേഷം ദോഹാ സിറ്റി ടൂര്‍ കൌണ്ടറിലെത്തി ഖത്തര്‍ എയര്‍വെയ്സ് ടിക്കറ്റ് കാണിച്ച് ഫ്രീ സിറ്റി ടൂറിന് റിപ്പോര്‍ട്ട് ചെയ്യുക.

ഖത്തര്‍ വീസാ ദോഹ എയര്‍പോര്‍ട്ട് കൌണ്ടറില്‍ (ഓണ്‍ അറൈവല്‍) കിട്ടുന്നതിന് യൂറോപ്യന്‍ പൌരത്വമുള്ളവര്‍ക്ക് 20 യൂറോ ആണ് ഫീസ്. ഈ വീസയുടെ കാലാവധി 30 ദിവസമാണ്. കൂടുതല്‍ ദിവസം ദോഹയിലോ, ഖത്തറിന്റെ മറ്റ് ഏതെങ്കിലും സ്ഥലത്തോ താമസിക്കണമെങ്കില്‍ കുറഞ്ഞ നിരക്കില്‍ ഹോട്ടലുകള്‍ ദോഹ സിറ്റി ടൂര്‍ കൌണ്ടര്‍ ബുക്ക് ചെയ്ത് നല്‍കും. യൂറോപ്പില്‍ സമ്മര്‍ വേനല്‍ക്കാലം ആരംഭിക്കുന്ന ഈ സമയത്ത് അവധിക്കായി നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് ഈ ഫ്രീ ദോഹ സിറ്റി ടൂര്‍ പ്രയോജനപ്പെടത്താം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍