• Logo

Allied Publications

Europe
ജര്‍മനിയിലെ ഒരു യൂറോ വരുമാനത്തില്‍ ടാക്സ് കിഴിച്ചാല്‍ പകുതി പോലുമില്ല
Share
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ ജോലി ചെയ്ത് ജീവിക്കുന്ന ഒരു സാധാരണ പൌരന് ടാക്സുകള്‍ അടച്ചശേഷം ഒരു യൂറോ വരുമാനത്തില്‍ നിന്നും മിച്ചമായി ലഭിക്കുന്നത് 48.5 സെന്റ് ആണ്.

ജര്‍മന്‍ നികുതിദായകരുടെ സംഘടന നടത്തിയ വിശകലനത്തില്‍ പുറത്തുവിട്ടതാണ് ഈ വിവരം. ഓരോ നികുതികളും പ്രത്യേമായി ഈ വിശകലനത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ നികുതി ഘടന മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെയേറെ ഉയര്‍ന്ന നിരക്കുകള്‍ ആണ്. ജര്‍മനിയിലെ ജോലിക്കാരുടെ ശമ്പളത്തില്‍ നിന്നും എല്ലാ ടാക്സുകളും നിര്‍ബന്ധ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പ്രേമിയവും പിടിച്ചതിനുശേഷം ബാക്കി തുക മാത്രമേ നെറ്റ് ശമ്പളം ലഭിക്കുകയുള്ളു.

ഒരു സാധാരണ പൌരന്‍ ഒരു യൂറോക്ക് നല്‍കുന്ന നികുതികള്‍ ഇപ്രകാരമാണ്. സോഷ്യല്‍ സെക്യൂരിറ്റിക്ക് വേണ്ടി 1.1 സെന്റ് ഓള്‍ഡ് എയ്ജ് കെയര്‍; 1.5 സെന്റ് തൊഴിലില്ലായ്മ ഇന്‍ഷ്വറന്‍സ്; 7.8 സെന്റ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ്; 9.6 സെന്റ് പെന്‍ഷന്‍ പ്രേമിയം. ഇതിനു പുറമെ 9.5 ന്റ്െ ഉല്‍പ്പന്ന നികുതി; 11.8 സെന്റ് വെയ്ജ് ആന്‍ഡ് ഇന്‍കം ടാക്സ്; 1.9 സെന്റ് എനര്‍ജി ടാക്സ്; 6.8 സെന്റ് പിന്‍തുടര്‍ച്ചാ നികുതി, വാഹന നികുതി, ഇന്‍ഷ്വറന്‍സ് നികുതി, റേഡിയോടിവി നികുതി. ഓരോരുത്തരുടെയും വ്യക്തിപരമായ നിലവാരം അനുസരിച്ച് അടയ്ക്കുന്ന നികുതികളില്‍ ചില്ലറ വ്യത്യാസം ഉണ്ട്.

ജര്‍മനിയില്‍ ജോലിചെയ്ത് ജീവിക്കുന്നവരുടെ ഒരു ഏകദേശ ചിത്രം വിശദമായ ഈ നികുതി വിശകലനത്തിലൂടെ മനസിലാക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​