• Logo

Allied Publications

Europe
വേള്‍ഡ് മലയാളി കൌണ്‍സില്‍ 'ഗുരുമുഖം 2014' ജൂലൈ അഞ്ചു മുതല്‍
Share
ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ ആദ്യമായി ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ നമ്മുടെ ഭാഷയും സംസ്ക്കാരവും, വരുംതലമുറയ്ക്ക് അനുഭവവേദ്യമാക്കുക എന്ന താത്പര്യത്തോടെ വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് സംഘടിപ്പിക്കുന്ന 'ഗുരുമുഖം 2014' മലയാളം പഠന പരിശീലന കളരി 2014 ജൂലൈ 5, ശനിയാഴ്ച രാവിലെ 10.30ന് ആരംഭിക്കും.

കംപ്യുട്ടറുകളുടെയും ടിവിയുടെയും മുന്നില്‍ തളച്ചിടുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ബാല്യങ്ങള്‍ , വികാരവും വിചാരവുമില്ലാത്ത സുപ്പര്‍മാന്‍ കഥകളില്‍ ഒതുങ്ങി പോകുമ്പോള്‍ , നമ്മുടെ സ്വന്തം മലയാളത്തിന്റെ നാട്ടുകഥകള്‍ , ഐതിഹ്യങ്ങള്‍ , അതിലൂടെ പകര്‍ന്നു കിട്ടുന്ന സര്‍ഗാത്മകതയും , ആത്മധൈര്യവും അവരിലേക്ക് പകര്‍ന്നു കൊടുക്കുവാനും അതുവഴി അവരുടെ ഭാവനയും സര്‍ഗ്ഗശേഷിയും ഉണര്‍ത്തുവാനും , മലയാളത്തിന്റെ നന്മ അവര്‍ക്ക് അനുഭവിക്കുവാനും ഈ പഠന കളരിയിലൂടെ വേള്‍ഡ് മലയാളി കൌെണ്‍സില്‍ ലക്ഷ്യമിടുന്നു. 6 വയസിനും 15 വയസിനും ഇടയില്‍ പ്രായമുള്ള 20 കുട്ടികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രവേശനം സൌെജന്യമാണ്. കുട്ടികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റെര്‍ ചെയ്യുന്നതിനും ബന്ധപ്പെടുക ബിനോ ജോസ് (കോര്‍ഡിനേറ്റര്‍) 0894275554, സാബു കല്ലുങ്ങള്‍ 0872955272, ജോണ്‍ ചാക്കോ 0876521572, സൈലോ സാം 0876261590.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്