• Logo

Allied Publications

Europe
ലണ്ടന്‍ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ ഓര്‍മ്മപെരുന്നാളും, സില്‍വര്‍ജൂബിലി ഉദ്ഘാടനവും
Share
ലണ്ടന്‍: മോര്‍ തോമാശ്ളീഹായുടെ നാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ലണ്ടന്‍ സെന്റ് തോമസ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയിലെ പ്രധാന പെരുന്നാളായ വിശുദ്ധതോമാ ശ്ശീഹായുടെ ഓര്‍മ്മ പെരുന്നാളും ഇടവക വാര്‍ഷികവും 2014 ജൂലൈ 5, 6 ശനി, ഞായര്‍ തിയതികളില്‍ യുകെ മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേന്‍ജ് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസിന്റെ മഹനീയ കാര്‍മീകത്വത്തില്‍ ആഘോഷിക്കുന്നു.

ജൂലൈ അഞ്ചിന് ശനിയാഴ്ച്ച വൈകിട്ട് 6.30 നു സന്ധ്യാപ്രാര്‍ത്ഥനയും ശേഷം വചന ശിശ്രൂഷയു തുടര്‍ന്നു സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും, കുട്ടികളുടെ കലാ പരിപാടികളും അതിനുശേഷം ഭക്തസംഘടനകളുടെ വാര്‍ഷികവും ക്രമീകരിച്ചിരിക്കുന്നു.

ജൂലൈ ആറിന് ഞായാഴ്ച രാവിലെ 8.30ന്പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭി. മാത്യൂസ് മോര്‍ അപ്രേം തിരുമേനിയുടെ മുഖ്യ കാര്‍മീകത്വത്തില്‍ വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, അനുഗ്രഹപ്രഭാഷണവും, തുടര്‍ന്ന് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉല്‍ഘാടനവും അഭി. തിരുമനസുകൊസ്ഥ് നിര്‍വഹിക്കുന്നു. ശേഷം റാസ, ആശീര്‍വാദം, ലേലം, നേര്‍ച്ച തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക് വികാരി, ഫാ. രാജു ചെറുവിള്ളി 07946557954., സെക്രട്ടറി. സജി ചാക്കോ ടെലി. 0796350659, 02085757392.

റിപ്പോര്‍ട്ട്: ജോസ് മാത്യു

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​