• Logo

Allied Publications

Europe
പോര്‍ട്ട്സ് മൌത്ത് സെന്റ് തോമസ് യാക്കോബായ ഇടവകയില്‍ തോമ്മാ ശ്ശീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
Share
പോര്‍ട്ട്സ്മൌത്ത്: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ വിശുദ്ധ തോമ്മാ ശ്ശീഹായുടെ ഓര്‍മ്മയും ഇടവകദിനാഘോഷ ഓര്‍മ്മപ്പെരുന്നാള്‍ 2014 ജൂലൈ 11, 12 (വെള്ളി, ശനി) യാഴ്ചകളില്‍ ആഘോഷിക്കുന്നു. തെക്കന്‍ ഇംഗ്ളണ്ടില്‍ ആദ്യമായി രൂപംകൊണ്ട മലയാളി കോണ്‍ഗ്രിഗേഷനായ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി എലാ വര്‍ഷവും ഇടവകയുടെ കാവല്‍പിതാവ് മോര്‍ തോമ്മാ ശ്ളീഹായുടെ ഓര്‍മ്മപെരുന്നാള്‍ നടത്തിവരുന്നു. ചിച്ചസ്റ്ററിലെ ഗ്രേയ്ല്ങ്ങ്വെല്‍ പാര്‍ക്കിലുള്ള ഇമ്മാനുവേല്‍ ദൈവാലയത്തില്‍ വച്ച് ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ യു. കെ. പാത്രിയര്‍ക്കല്‍ വികാരി അഭിവന്ദ്യ മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്തയുടെ മഹനീയ കാര്‍മീകത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന യോടുകൂടെ പൂര്‍വ്വാധികം ഭംഗിയായി ആഘോഷിക്കുന്നു.

വിശുദ്ധ കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും, ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ചയും, സ്നേഹ വിരുന്നോടും കൂടെ പെരുന്നാള്‍ പര്യവസാനിക്കുന്നു.

റിപ്പോര്‍ട്ട്: ജോസ് മാത്യു

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.