• Logo

Allied Publications

Europe
ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ ഫ്രീ ഇന്റര്‍നെറ്റ് സൌകര്യം
Share
ഫ്രാങ്ക്ഫര്‍ട്ട്: യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടില്‍ ഫ്രീ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യം ഏര്‍പ്പെടുത്തി.

ഇതുവരെ ഫസ്റ് ക്ളാസ്ബിസിനസ് ക്ളാസ് ലോഞ്ചുകളില യാത്രക്കാര്‍ക്ക് മാത്രമാണ് ഈ ഫ്രീ ഇന്റര്‍നെറ്റ് സൌകര്യം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍പോര്‍ട്ടിലെ രണ്ട് ടെര്‍മിനലുകളിലും 300 അക്സസ് പോയിന്റുകളിലൂടെ ജര്‍മന്‍ ടെലികോമിന്റെ വയര്‍ലെസ് ഇന്റര്‍നെറ്റ് സൌകര്യമാണ് യാത്രക്കാര്‍ക്കും മറ്റുള്ളവര്‍ക്കും ലഭിക്കുന്നത്. വിവിധ ടെസ്റുകള്‍ക്കുശേഷം നല്ല സ്പീഡ് ലഭിക്കുന്ന ഇന്റര്‍നെറ്റ് സൌകര്യമാണ് ഇവിടെ ലഭിക്കുന്നതെന്ന് എയര്‍പോര്‍ട്ട് കസ്റ്റമര്‍ സപ്പോര്‍ട്ട് സിഇഒ വിന്‍ഫ്രീഡ് ഹാര്‍ട്ട്മാന്‍ അറിയിച്ചു. യാതൊരു സമയ പരിധിയും ഇല്ലാതെ ആണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ഈ സൌകര്യം നല്‍കുന്നത്. ലോകത്തിലെ വളരെ ചുരുക്കം എയര്‍പോര്‍ട്ടുകളില്‍ മാത്രമാണ് ഫ്രീ ഇന്റര്‍നെറ്റ് സൌകര്യം ലഭിക്കുന്നത്. ഇനി മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍ക്കും ട്രാന്‍സിറ്റ് ചെയ്യുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഈ സൌകര്യം പ്രയോജനപ്പെടുത്താം.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്