• Logo

Allied Publications

Europe
പ്രസ്റനില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Share
പ്രസ്റന്‍: ലങ്കാസ്റര്‍ രൂപതയിലെ പ്രസ്റന്‍ സീറോ മലബാര്‍ വിശ്വാസി കൂട്ടായ്മ ദുക്റാന തിരുനാള്‍ ആഘോഷിച്ചു. തിരുനാളില്‍ പങ്കു ചേരുവാന്‍ എത്തിയ ലങ്കാസ്റര്‍ രൂപതാധ്യക്ഷന്‍ മൈക്കില്‍ കാംപ് ബെല്‍ പിതാവിനെ പാരീഷ് കമ്മിറ്റി അംഗങ്ങള്‍ ചേര്‍ന്ന് സ്വീകരിച്ചാനയിച്ചു. ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനക്ക് സീറോ മലബാര്‍ സഭാ ചാപ്ളെയിന്‍ റവ. ഫാ. മാത്യു ചൂരപൊയ്കയില്‍ കാര്‍മികത്വം വഹിച്ചു.

ബിഷപ് മൈക്കില്‍ കാംപ്ബെല്‍ തിരുനാള്‍ സന്ദേശം നല്‍കി. സഭാ പിതാവായ മാര്‍ത്തോമ ശ്ളീഹായില്‍ നിന്നും ആര്‍ജിച്ച വിശ്വാസവും പാരമ്പര്യവും ആചാരവും പൈതൃകവും കാത്തു സൂക്ഷിക്കുന്ന വിശ്വാസി സമൂഹത്തെ ബിഷപ് പ്രത്യേകം അഭിനന്ദിച്ചു.

ലദീഞ്ഞും വാഴ്വിനും ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദത്തോടെ തിരുക്കര്‍മ്മങ്ങള്‍ സമാപിച്ചു. നേര്‍ച്ച വിതരണത്തിനുശേഷം പാരീഷ് ഹാളില്‍ പ്രസ്റണ്‍ പാരീഷ് കുടുംബാംഗങ്ങള്‍ ബിഷപ്പും ഒത്ത് തിരുനാള്‍ സൌഹൃദം പങ്കിട്ടു. തുടര്‍ന്ന് ചായ സത്കാരവും നടത്തി.

ഈയിടെ പ്രസ്റനില്‍ നിര്യാതനായ പാരീഷ് മെംബര്‍ ജോണ്‍സണ്‍ ജോസഫിനോടുള്ള ആദര സൂചകമായി ലളിതമായ രീതിയിലാണ് തിരുനാള്‍ ആഘോഷിച്ചത്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.