• Logo

Allied Publications

Europe
ഫ്രാന്‍സിലെ പര്‍ദ നിരോധനം യൂറോപ്യന്‍ കോടതി ശരിവച്ചു
Share
ബ്രസല്‍സ്: മുഖം പൂര്‍ണമായി മറയ്ക്കുന്ന തരത്തിലുള്ള പര്‍ദ ധരിക്കുന്നതിന് പൊതുസ്ഥലങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയ ഫ്രഞ്ച് സര്‍ക്കാരിന്റെ തീരുമാനം യൂറോപ്യന്‍ മനുഷ്യാവകാശ കോടതി അംഗീകരിച്ചു.

മതപരവും ആശയപരവുമായ സ്വാതന്ത്യ്രം തടസപ്പെടുത്തലാണ് ഈ നിരോധനം എന്നാരോപിച്ച് ഇരുപത്തിനാലുകാരി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

മുഖം മറയ്ക്കുന്ന തരത്തില്‍ വസ്ത്രധാരണം നടത്തുന്നതിന് 150 യൂറോ പിഴ ഈടാക്കാനും ഫ്രഞ്ച് നിയമം വ്യവസ്ഥ ചെയ്യുന്നു. 2010ല്‍ നിക്കോളാസ് സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്റായിരിക്കുമ്പോഴാണ് നിയമം പ്രാബല്യത്തില്‍ വന്നത്.

പശ്ചിമ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഫ്രാന്‍സ്. അഞ്ച് മില്യന്‍ മുസ്ലിങ്ങള്‍ ഇവിടെ താമസിക്കുന്നു. എന്നാല്‍, ഇതില്‍ 2000 സത്രീകള്‍ മാത്രമാണ് മുഖം മൂടുന്ന തരത്തിലുള്ള പര്‍ദ അണിയാന്‍ താത്പര്യപ്പെടുന്നതെന്നാണ് സര്‍വേകളില്‍ വ്യക്തമായിട്ടുള്ളത്.

മതപരമായ കാര്യത്തിലല്ല സര്‍ക്കാര്‍ ഇടപെട്ടിരിക്കുന്നതെന്നും മുഖം മറയ്ക്കുന്നതിനെതിരേ മാത്രമാണ് നിയമമെന്നും കോടതി വിലയിരുത്തി. സാമൂഹികമായ ആശയവിനിമയത്തില്‍ മുഖം കാണുക എന്നത് അനിവാര്യമാണെന്ന സര്‍ക്കാരിന്റെ വാദവും കോടതി അംഗീകരിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.