• Logo

Allied Publications

Europe
ഏലിക്കുട്ടി തോമസ് ജര്‍മനിയില്‍ നിര്യാതയായി
Share
നൊയസ്: ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരിയായ ഏലിക്കുട്ടി തോമസ് (71) ജൂണ്‍ 30 ന് (തിങ്കള്‍) രാവിലെ ക്രേഫെല്‍ഡ് മരിയ ഹില്‍ഫെ ആശുപത്രിയില്‍ നിര്യാതയായി. കൊല്ലം ജില്ലയിലെ പാണ്ടിത്തിട്ടയാണ് സ്വദേശം. ഭര്‍ത്താവ് കൊല്ലം തലവൂര്‍ സ്വദേശി കൊച്ചുകുഞ്ഞ് തോമസ്.

മക്കള്‍: ഡോ.സോനു, ഡോ.സോജു തോമസ്. മരുമക്കള്‍: ഹാന്‍സ് ഹൂബര്‍ട്ടൂസ് ജോയല്‍(ടീച്ചര്‍), ഡോ.ഹോര്‍സ്റ് മെര്‍ട്ടിന്‍സ്. കൊച്ചുമക്കള്‍:ജോഹാന. തെരേസ, ലീനൂസ്, കോണ്‍സ്റാന്റിന്‍, മാക്സിമിലിയാന്‍.

സഹോദരങ്ങള്‍: ജോര്‍ജുകുട്ടി പാലെതൊണ്ടലിന്‍, സാമുവല്‍കുട്ടി പാലെതോണ്ടലില്‍ (നൊയെസ്, ജര്‍മനി), മേരിക്കുട്ടി തെക്കേടത്ത് (നൊയസ്, ജര്‍മനി).

ഏലിക്കുട്ടിയുടെ ഭൌതിക ശരീരം ജൂലൈ രണ്ട്(ബുധന്‍) രാവിലെ 10ന് നൊയെസിലെ സ്വഭവനത്തില്‍ (പൊമോണ സീഡ്ലുങ് 130/ ജഛങഛചഅ ടകഋഉഘഡചഏ 130) കൊണ്ടുവരുന്നതും രാത്രി എട്ടുവരെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ഇന്ത്യന്‍ കമ്യൂണിറ്റി ചാപ്ളെയിന്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ യുടെ കാര്‍മികത്വത്തില്‍ ചരമശുശ്രൂഷകള്‍ നടത്തും.

പരേതയുടെ ആത്മശാന്തിയ്ക്കുവേണ്ടിയുള്ള ദിവ്യബലി ജൂലൈ 11 ന് (വെള്ളി) രാവിലെ 11ന് നൊയെസിലെ ത്രൈ ക്വേണിംഗന്‍ ദേവാലയത്തില്‍ (ഉൃലശസöിശഴലിസശൃരവല , ഖüഹശരവലൃ ടൃമലൈ 65, 41464 ചലൌ) നടക്കും. തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ഏവരേയും സ്നേഹപൂര്‍വം കുടുംബാംഗങ്ങള്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.