• Logo

Allied Publications

Europe
റീത്താമ്മ ജേക്കബ് കാവാലത്തിന്റെ സംസ്കാരം വ്യാഴാഴ്ച
Share
ചങ്ങനാശേരി: കഴിഞ്ഞദിവസം നിര്യാതയായ ചങ്ങനാശേരി കാവാലം പുത്തന്‍പുര പരേതനായ പി.ജെ. ജേക്കബിന്റെ (റിട്ട. സെക്രട്ടറി, റൂബി റബര്‍ വര്‍ക്സ്) ഭാര്യ റീത്താമ്മ(82)യുടെ സംസ്കാരം വ്യാഴാഴ്ച (ജൂലൈ 3) ഉച്ചക്ക് 2.30 ന് എസ്.ബി. കോളജ് റോഡിലുള്ള വസതിയില്‍ ആരംഭിച്ച് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

പരേത ചാലക്കുടി മാളിയേക്കല്‍ പുല്ലന്‍ കുടുംബാംഗം. മക്കള്‍: ജോസ് കാവാലം (എത്സാ ഫുഡ്സ്, ചങ്ങനാശേരി), മറിയമ്മ പൂതുള്ളില്‍ (യുഎസ്എ), ആന്റണി ജേക്കബ് (യുഎസ്എ), ഡോ.ഈത്തമ്മ അക്കര (വെസ്റന്റ് ആശുപത്രി, എറണാകുളം), ലിസി കണ്ണാര്‍കാട്ട് (യുഎസ്എ), റോസമ്മ ജേക്കബ് (സബ് ഡിവിഷണല്‍ എന്‍ജിനിയര്‍, ബിഎസ്എന്‍എല്‍, തിരുവനന്തപുരം).

മരുമക്കള്‍: എത്സി മാളിയേക്കല്‍ (കുറുപ്പന്തറ), ഡോ.ജോണി പൂതുള്ളില്‍, കൊച്ചി (യുഎസ്എ), മെര്‍ലിന്‍ ഇലഞ്ഞിക്കല്‍, കൊച്ചി (യുഎസ്എ), ഡോ.ഡേവിസ് അക്കര, ഒല്ലൂര്‍(വെസ്റന്റ് ആശുപത്രി, എറണാകുളം), തോമാച്ചന്‍ കണ്ണാര്‍കാട്ട്കോയിത്തറ, കൊച്ചി(യുഎസ്എ), മാത്യു കടവന്‍ പള്ളിപ്പുറം(മാനേജര്‍, എല്‍ഐസി സ്റാച്ച്യൂശാഖ, തിരുവനന്തപുരം).

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.