• Logo

Allied Publications

Europe
ബ്രോംലി മലയാളി അസോസിയേഷന്‍ പുനസംഘടിപ്പിച്ചു
Share
ലണ്ടന്‍: ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ ബ്രോംലി മലയാളി അസോസിയേഷന്‍ 2014 2015 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ട്രിനിറ്റി കോണ്‍വെന്റ് ഹാളില്‍ പ്രസിഡന്റ് അനു. കെ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം 20132014 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്ത് അസോസിയേഷന്‍ നടത്തി വരുന്ന പ്രവര്‍ത്തനങ്ങളെ ജനറല്‍ ബോഡി വിലയിരുത്തുകയും പ്രശംസിക്കുകയും ചെയ്തു.

മൂല്യശോഷണം വന്നുകൊണ്ടിരിക്കുന്ന കേരള സംസ്കാരം പുനരുദ്ധരിപ്പിക്കാനും ഭാവി തലമുറയെ മുഖ്യദാരയിലേക്കു കൊണ്ടുവരുവാനും അവരുടെ ഭാരതീയ സംസ്കാരം കൈമോശം സംഭവിക്കാതെ ഉയര്‍ത്തി പിടിക്കാനും സാധിക്കുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിക്കാനും ജനറല്‍ ബോഡി യോഗം തീരുമാനിച്ചു.

പ്രസിഡന്റ് അനു ജോസഫ് കലയന്തനത്ത്, സെക്രട്ടറി മനോജ് കെ നായര്‍, വൈസ് പ്രസിഡന്റ് വേണുഗോപാല്‍ മാവുചേരി, ജോയിന്റ് സെക്രട്ടറി ജോണ്‍സന്‍ ഉലഹന്നാന്‍, ട്രേഷറര്‍ ജിനില്‍ സെബാസ്റ്യന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റേഴ്സ് നില്‍ജൊ റോയ് & വാണി സുബ്രമണ്യം, എക്സിക്യൂട്ടീവ് മെംബേര്‍സ് ഡെന്നി ജേക്കബ്, റോയ് മാത്യു, വര്‍ഗീസ് മാത്യു, ജിയോ, വിനോദ് സുബ്രമണ്യം, റിജോ ചാക്കോ, ഷാജി ജോര്‍ജ് എന്നിവരെ തിരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണന്‍ചിറ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.