• Logo

Allied Publications

Europe
എത്തിഹാദ് എയര്‍ലൈന്‍സ് മൊബൈല്‍ ബോര്‍ഡിംഗ് പാസ് നടപ്പാക്കുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എത്തിഹാദ് എയര്‍ലൈന്‍സ് തങ്ങളുടെ സര്‍വീസുകളില്‍ മൊബൈല്‍ ബോര്‍ഡിംഗ് പാസ് നടപ്പാക്കുന്നു. മൊബൈല്‍ സ്മാര്‍ട്ട് ഫോണിലൂടെ ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് എടുത്ത ശേഷം ബാഗേജ് എയര്‍ലൈന്‍സിന്റെ ഡ്രോപ്പ് ഇന്‍ കൌണ്ടറില്‍ കൊടുത്താല്‍ മതി. ഈ പുതിയ ചെക്ക് ഇന്‍ സംവിധാനവും ബോര്‍ഡിംഗ് പാസ് ലബ്ധിയും യാത്രക്കാര്‍ക്ക് കൂടുതല്‍ സൌകര്യപ്രദവും സമയലാഭവും ഉള്ളതാക്കും. ഫ്ളൈറ്റ് ബുക്കു ചെയ്യുമ്പോള്‍ തങ്ങളുടെ മൊബൈല്‍ സ്മാര്‍ട്ട് ഫോണ്‍ നമ്പര്‍ പാസഞ്ചര്‍ റിസര്‍വേഷനില്‍ മുന്‍കൂട്ടി നല്‍കിയിരിക്കണം.

ഇപ്പോള്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ദോഹ, കൊളംബോ, ദമാം, ഡ്യൂസല്‍ഡോര്‍ഫ്, ഫ്രാങ്ക്ഫര്‍ട്ട്, സാവോ പൌളോ, ഇസ്താംബൂള്‍, മിന്‍സ്ക്, മ്യൂണിക്, ടോക്കിയോ എന്നീ എയര്‍പോര്‍ട്ടുകളിലേക്കാണ് ഈ മൊബൈല്‍ ബോര്‍ഡിംഗ് പാസ് സമ്പ്രദായം തുടങ്ങിയിരിക്കുന്നത്. ജര്‍മനിയിലേക്ക് എത്തിയാദ് എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്ന എല്ലാ എയര്‍പോര്‍ട്ടുളിലേക്കും ഇത് സാധ്യമാണ്. രണ്ട് മാസത്തിനകം ഈ മൊബൈല്‍ ബോര്‍ഡിംഗ് പാസ് എത്തിഹാദ് എയര്‍ലൈന്‍സിന്റെ എല്ലാ സര്‍വീസിലും പ്രാവര്‍ത്തികമാക്കുമെന്ന് സിഇഒ ജെയിസ് ഹോഗന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട