• Logo

Allied Publications

Europe
ലണ്ടനില്‍ വി.തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ജൂലൈ മൂന്നിന്
Share
ലണ്ടന്‍: ഭാരതത്തിന്റെ അപ്പസ്തോലനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മതിരുനാള്‍ ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് ടോള്‍വര്‍ത്തിലുള്ള അവര്‍ ലേഡി ഇമ്മാക്കുലേറ്റ് ദേവാലയത്തില്‍ നടക്കുമെന്ന് സീറോ മലബാര്‍ സഭ നാഷണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് പാറയടിയില്‍ അറിയിച്ചു.

തൃശൂര്‍ അതിരൂപതയുടെ സഹായമെത്രാനും ഭാരതത്തിനുള്ളിലുള്ള സീറോ മലബാര്‍ സഭയുടെ പ്രവാസി സമൂഹങ്ങളുടെ അപ്പസ്തോലിക് വിസിറ്റേറ്ററുമായ മാര്‍ റാഫേല്‍ തട്ടില്‍ ആഘോഷമായ ദിവ്യബലിക്ക് കാര്‍മികത്വം വഹിക്കും. ലണ്ടനില്‍ സേവനമനുഷ്ഠിക്കുന്ന ചാപ്ളെയിന്മാരും മറ്റു വൈദീകരും സതക്ക്, വെസ്റ്റ്മിനിസ്റര്‍, ബ്രെന്‍വുഡ് എന്നീ മൂന്നു രൂപതകളില്‍നിന്നുള്ള അല്‍മായ സമൂഹവും തിരുക്കര്‍മ്മങ്ങളില്‍ പങ്കുചേരും. തുടര്‍ന്ന് ലദീഞ്ഞും പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.

2003 മുതല്‍ എല്ലാ ജൂലൈ മൂന്നിനും വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ലണ്ടനിലെ മൂന്ന് രൂപതകളിലായുള്ള സീറോ മലബാര്‍ സഭാംഗങ്ങള്‍ മുടക്കം കൂടാതെ സമുചിതമായി ആഘോഷിച്ചുവരികയാണ്. തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.

തിരുനാളില്‍ പങ്കെടുത്ത് വിശുദ്ധ തോമാശ്ളീഹായുടെ മാധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കാനും തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം നടക്കുന്ന സ്നേഹവിരുന്നില്‍ പങ്കെടുക്കുവാനും ഏവരേയും സാദരം ക്ഷണിക്കുന്നു.

റിപ്പോര്‍ട്ട്: ജോയിസ് പള്ളിക്കമ്യാലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ