• Logo

Allied Publications

Europe
എയര്‍ ഇന്ത്യ സ്റാര്‍ അലയന്‍സ് അംഗത്വം നേടി
Share
ലണ്ടന്‍: ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ സ്റാര്‍ അലയന്‍സില്‍ അംഗമായി. ഇതോടെ എയര്‍ ഇന്ത്യയുടെ 1300 ഓളം വരുന്ന ഡെസ്റിനേഷനിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് പുതിയ യാത്രാനുഭവം ലഭിക്കും. അടുത്ത ജൂലൈ പതിനൊന്നു മുതലാവും യാത്രക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുക. എയര്‍ ഇന്ത്യ കഴിഞ്ഞ ഏഴുവര്‍ഷമായി സഖ്യത്തില്‍ അംഗമാകാന്‍ നടത്തിയിരുന്ന ശ്രമം ഇതോടെ പൂവണിഞ്ഞു. സഖ്യത്തില്‍ ചേരുന്ന ആദ്യ ഇന്ത്യന്‍ വിമാനക്കമ്പനി എന്ന ബഹുമതിയും എയര്‍ ഇന്ത്യ നേടി. നിലവില്‍ 193 രാജ്യങ്ങളിലായി 1269 വിമാനത്താവളങ്ങളിലേക്ക് 18,000 ദൈനംദിന സര്‍വീസ് എയര്‍ ഇന്ത്യ നടത്തുന്നുണ്ട്.

ജൂണ്‍ 23 ന് ലണ്ടനില്‍ ചേര്‍ന്ന സ്റാര്‍ അലയന്‍സ് ചീഫ് എക്സിക്യൂട്ടീവുകളുടെ (സിഇബി) യോഗത്തിലാണ് തീരുമാനം ഉണ്ടായത്. യോഗത്തില്‍ തീരുമാനം ഐകകണ്ഠേനെയായിരുന്നു.

ജര്‍മനിയുടെ ലുഫ്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ്, എയര്‍ കാനഡ, സ്വിസ് എയര്‍, ഓസ്ട്രിയന്‍ എയര്‍, നിപ്പോണ്‍ എയര്‍വേയ്സുകളും തായ്, ടര്‍ക്കിഷ് എയര്‍ലൈനുകള്‍ കൂടാതെ അമേരിക്കയിലെ മുന്തിയ വിമാനക്കമ്പനികള്‍ തുടങ്ങിയവയാണ് സ്റാര്‍ അലയന്‍സിലെ അംഗങ്ങള്‍. ആഗോളതലത്തില്‍ പ്രധാനപ്പെട്ട 26 വിമാനക്കമ്പനികളുടെ സഖ്യമാണ് സ്റാര്‍ അലയന്‍സ്. സ്റാര്‍ അലയന്‍സില്‍ മൊത്തം 4338 വിമാനങ്ങളിലൂടെ 64 കോടി യാത്രക്കാരാണ് ആഗോളതലത്തില്‍ യാത്ര ചെയ്യുന്നത്. ജെഫ്റി ഗോ ആണ് സ്റാര്‍ അലയന്‍സ് സിഒഒ.

സ്റാര്‍ അലയന്‍സ് അംഗങ്ങള്‍ (അറൃശമ അശൃംമ്യ, അലഴലമി അശൃഹശില, അശൃ ഇമിമറമ, അശൃ ഇവശിമ, അശൃ ചലം ദലമഹമിറ, അചഅ, അശെമിമ അശൃഹശില, അൌൃശമി, അ്ശമിരമ, ആൃൌലൈഹ അശൃഹശില, ഇീുമ അശൃഹശില, ഇൃീമശേമ അശൃഹശില, ഋഏഥജഠഅകഞ, ഋവേശീുശമി അശൃഹശില, ഋഢഅ അശൃ, ഘഛഠ ജീഹശവെ അശൃഹശില, ഘൌളവേമിമെ, ടരമിറശിമ്ശമി അശൃഹശില, ടവല്വിവലി അശൃഹശില, ടശിഴമുീൃല അശൃഹശില, ടീൌവേ അളൃശരമി അശൃംമ്യ, ടണകടട, ഠഅജ ജീൃൌഴമഹ, ഠൌൃസശവെ അശൃഹശില, ഠഒഅക മിറ ഡിശലേറ)

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​