• Logo

Allied Publications

Europe
മൈക്കല്‍ ഷൂമാക്കറുടെ മെഡിക്കല്‍ ഡേറ്റ മോഷണം പോയി
Share
ബര്‍ലിന്‍: ഫോര്‍മുല വണ്‍ ഇതാഹസ താരം മൈക്കല്‍ ഷുമാക്കറുടെ വൈദ്യശാസ്ത്ര റിപ്പോര്‍ട്ടുകള്‍ മോഷ്ടിക്കപ്പെട്ടതായും അവ വില്‍പ്പനയ്ക്കു വരുന്നതായും അദ്ദേഹത്തിന്റെ മാനേജ്മെന്റ് ടീം മുന്നറിയിപ്പു നല്‍കി. ഇവ യഥാര്‍ഥമാണോ എന്നു വ്യക്തമല്ല. എന്നാല്‍, ചില രേഖകള്‍ മോഷണം പോയെന്ന് ഉറപ്പാണെന്നും മാനേജര്‍ സബീനെ കേം വെളിപ്പെടുത്തി. ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് പ്രതികള്‍ ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തികച്ചും സ്വകാര്യമായ ഇത്തരം ഫയലുകളില്‍ ഏതെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ടാല്‍ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു.

ഡിസംബറിലുണ്ടായ സ്കീയിംഗ് അപകടത്തെത്തുടര്‍ന്ന് കോമയിലാക്കിയിരുന്ന ഷൂമാക്കറെ ബോധം തെളിഞ്ഞ സാഹചര്യത്തില്‍ ജൂണ്‍ 16 ന് അദ്ദേഹത്തെ ഫ്രാന്‍സിലെ ഗ്രനോബിള്‍ ആശുപത്രിയില്‍നിന്ന് സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസേണ്‍ റീഹാബിലിറ്റേഷന്‍ സെന്ററിലേക്കു മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ