• Logo

Allied Publications

Europe
സ്വിറ്റ്സര്‍ലന്‍ഡില്‍ റെക്സ് ബാന്‍ഡ് സംഗീത നിശ ഒക്ടോബര്‍ 18 ന്
Share
സൂറിച്ച്: പ്രമുഖ മ്യൂസിക് ട്രൂപ്പ് ആയ റെക്സ് ബാന്‍ഡ് സ്വിറ്റ്സര്‍ലാന്‍ഡില്‍ ഒക്ടോബര്‍ 18 ന് സംഗീത നിശ അവതരിപ്പിക്കുന്നു. സ്വിറ്റ്സര്‍ലാന്‍ഡിലെ ഓള്‍ട്ടന്‍ മ്യൂലമാറ്റ് ഹാളിലാണ് പരിപാടി.

ഒക്ടോബര്‍ 18 ന് വൈകുന്നേരം ആറിന് സംഗീത നിശ തുടങ്ങും. സ്വിറ്റ്സര്‍ലാന്‍ഡിലെ ജീസസ് യൂത്ത് ചാപ്റ്റര്‍ ആണ് സംഘാടകര്‍. പ്രവേശനം സൌജന്യമാണ്.

യൂറോപ്യന്‍ ടൂറിന്റെ ഭാഗമായി സ്വിസിലും അയര്‍ലന്‍ഡിലും യുകെയിലും കൂടാതെ റോമിലും സ്റ്റേജ് പ്രോഗ്രാം ഉണ്ടായിരിക്കും. യൂറോപ്യന്‍ ടൂറിനുശേഷം ജൂലൈയില്‍ ബാന്‍ഡ് അമേരിക്കന്‍ ടൂറിലായിരിക്കും.

1980 കളുടെ അന്ത്യത്തില്‍ ഇന്ത്യയിലെ സംഗീത പ്രേമികള്‍ തുടങ്ങിയ ട്രൂപ് ആണ് റെക്സ് ബാന്‍ഡ് . ഹിന്ദുസ്ഥാനി, കര്‍ണാടിക്, ഹിപ് ഹോപ്, റോക്ക് സംഗീതജ്ഞന്‍മാര്‍ ട്രൂപ്പില്‍ ഉണ്ട്. പ്രോഗ്രാം ലൈവ് ആയിരിക്കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.