• Logo

Allied Publications

Europe
അഡ്വ. ജോബ് മൈക്കിളിന് ബ്രിസ്റോളില്‍ സ്വീകരണം ജൂണ്‍ 27ന്
Share
ബ്രിസ്റോള്‍: കേരള കോണ്‍ഗ്രസ്എം ജനറല്‍ സെക്രട്ടറിയും കേരള സ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാനുമായ അഡ്വ. ജോബ് മൈക്കിളിന് ബ്രിസ്റോളില്‍ സ്വീകരണം നല്‍കും.

ചങ്ങനാശേരി, കുട്ടനാട് സംഗമങ്ങളില്‍ പങ്കെടുക്കാനും യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള പഴയ സഹപ്രവര്‍ത്തകരേയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കാന്‍ ജൂണ്‍ 27ന് (വെള്ളി) വൈകുന്നേരം ബ്രിസ്റോളില്‍ എത്തുന്ന ജോബ് മൈക്കിളിനൊപ്പം പ്രവാസി കേരള കോണ്‍ഗ്രസ് യുകെ പ്രസിഡന്റ് ഷൈമോന്‍ തോട്ടുങ്കല്‍, സൌത്താംപ്ടണ്‍ യൂണിറ്റ് പ്രസിഡന്റ് ബെന്നി അമ്പാട്ട്, ലണ്ടന്‍ റീജിയണല്‍ പ്രസിഡന്റ് സോജി ടി. മാത്യു എന്നിവരുമെത്തും.

കെഎസ് സിഎം ചങ്ങനാശേരി എസ്ബി കോളജ് യൂണിറ്റ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ജോബ് മൈക്കിള്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കോട്ടയയായ കണ്ണൂരിലെ തളിപ്പറമ്പ് മണ്ഡലത്തില്‍നിന്നും യുഡിഎഫ് സ്ഥാനാര്‍ഥിയായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. കെഎസ് സിഎം, യൂത്ത് ഫ്രന്റ് എം എന്നിവയുടെ സംസ്ഥാന പ്രസിഡന്റായിരുന്ന ജോബ് നടത്തിയ കേരള യുവജന യാത്ര സംഘടിപ്പിച്ചിട്ടുണ്ട്.

സ്വീകരണത്തിന് കെഎസ് സിഎം മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ബ്രിസ്റോള്‍ കേരള കോണ്‍ഗ്രസ് പ്രസിഡന്റുമായ മാനുവല്‍ മാത്യു, കേരള യൂത്ത് ഫ്രന്റ് മുന്‍ വൈസ് പ്രസിഡന്റ്, പി.കെ രാജുമോന്‍, കേരള കോണ്‍ഗ്രസ് അനുഭാവികളും വിവിധ സംഘടനാ നേതാക്കളായ ജോമോന്‍ സെബാസ്റ്യന്‍, ജോജി കുര്യാക്കോസ്, ജെയിംസ് ഫിലിപ്പ്, ഷെല്‍വി വര്‍ക്കി, ജെയിംസ് തോമസ്, റോജി ചങ്ങനാശേരി, അഡ്വ. സിബി, ബാബു ആളിയത്ത്, മനോജ് മാത്യു, സി.എം മത്തായി എന്നിവര്‍ നേതൃത്വം നല്‍കും.

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.