• Logo

Allied Publications

Europe
യുകെയിലെ ചങ്ങനാശേരി സംഗമം അഡ്വ .ജോബ് മൈക്കിള്‍ ഉദ്ഘാടനം ചെയ്തു
Share
ലണ്ടന്‍. യുകെയിലെ ചങ്ങനാശേരി നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരിയുടെ ഉദ്ഘാടനം ലണ്ടനിലെ ഹെയ്സില്‍ നടന്നു. കെഎസ്എഫ്ഇ വൈസ് ചെയര്‍മാന്‍ അഡ്വ. ജോബ് മൈക്കിള്‍ സംഗമം ഉദ്ഘാടനം ചെയ്തു.

യുകെയിലെ തിരക്കേറിയ ജീവിതത്തിനിടയിലും, പിറന്ന നാടിനോടും നാട്ടുകാരോടുമുള്ള സ്നേഹം കാത്തു സൂക്ഷിക്കുന്നതു കാണുന്നതില്‍ വളരെ സന്തോഷമുണ്െടന്ന് അഡ്വ. ജോബ് മൈക്കിള്‍ പറഞ്ഞു. നാടിന്റെ പുരോഗതിയില്‍ പ്രാവാസികള്‍ നല്കുന്ന സംഭാവനകള്‍ നിസ്തുലങ്ങളാണെന്നും തുടര്‍ന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടത്താന്‍ കഴിയട്ടെയെന്നും അദേഹം ആശംസിച്ചു.

ചങ്ങനാശേരിയുടെ വികസനത്തില്‍ കൂട്ടായ്മയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവിധ സഹായ സഹകരണങ്ങളും ഫ്രണ്ട്സ് ഓഫ് ചങ്ങനാശേരി യുകെ ഘടകം വാഗ്ദാനം ചെയ്തു. പ്രശസ്ത നോവലിസ്റും ചങ്ങാനശേരി നിവാസിയുമായ ഡോ. ഓമന ഗംഗാധരന്‍, ഭാരവാഹികളായ സിബിച്ചന്‍ മുളവന, ജോസി പ്ളാഷനാല്‍, അനീസ് കാസിം, വിനോദ് വാര്യര്‍, സജോ കടന്തോട്, സാജന്‍ പടിയറ, ജെയ്മോന്‍ മണമേല്‍, മാര്‍ട്ടിന്‍ ജേക്കബ്, റോബിന്‍ കരിങ്ങട തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലപാരിപാടികളും നടന്നു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.