• Logo

Allied Publications

Europe
ബാംഗളൂര്‍ ഓക്ഫോര്‍ഡ് കോളജ് പൂര്‍വവിദ്യാര്‍ത്ഥി സംഗമം ജൂലൈ 19, 20 തീയതികളില്‍
Share
ബര്‍മിംഗ്ഹാം: ബാംഗളൂര്‍ ഓക്ഫോര്‍ഡ് കോളജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി യുകെയിലെ വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍ രണ്ടാമതും ഒരുമിച്ചുകൂടുന്നു. വൂസ്ററിലെ ഹൈബോള്‍ കണ്‍ട്രി സെന്ററില്‍ ജൂലൈ 19, 20 തീയതികളിലാണ് സംഗമം സംഘടിപ്പിക്കുക. രണ്ടു ദിവസം നീളുന്ന പരിപാടികള്‍ ഒരു ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകര്‍.

ഗാനമേള, കുട്ടികള്‍ക്കായി ചെറിയ കായിക വിനോദങ്ങള്‍, അന്താക്ഷരി തുടങ്ങിയ പരിപാടികള്‍ ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം ചാര്‍ട്ട് തയാറായി കഴിഞ്ഞു.

19 ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ മറ്റു രാജ്യങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും സ്കയ്പ്പില്‍ കണ്ടു സംസാരിക്കാനുള്ള അവസരം ഒരുക്കുന്നുണ്ട്. ടസ്യുല ശറ : ളശില.രമൃല.

സംഗമത്തിന് വരുന്നവര്‍ക്കുള്ള താമസം, ഭക്ഷണം എല്ലാം സംഘാടകര്‍ ഒരുക്കുന്നുണ്ട്. ഇതിനായി മുന്‍കൂട്ടി വിവരം അറിയിക്കേണ്ടതാണ്.

കഴിഞ്ഞ വര്‍ഷം മാല്‍വേണിലായിരുന്നു സംഗമം. കോളജില്‍ പഠിച്ചിരുന്ന കാലത്തെ ഓര്‍മകള്‍ അയവിറക്കാന്‍ എല്ലാ ബാംഗളൂര്‍ ഓക്ഫോര്‍ഡ് കോളജ് പൂര്‍വവിദ്യാര്‍ഥികളെയും സ്വാഗതം ചെയ്തു.

ഢലിൌല : ഒകഏഒആഅഘഘ ഇഛഡചഠഞഥ ഇഋചഠഞഋ, ഒമിസ്യ ഇലിൃല, ഒമിഹ്യംമി, ണീൃരലലൃെേ, ണഞ8 0ഉത. ഋാമശഹ : ഋാമശഹ : ീഃളീൃറമിെഴമാമാ@്യമവീീ.രീാ എമരലയീീസ : ീഃളീൃറമിെഴമാമാ

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഷോയി കുര്യാക്കോസ്: 07709037035, ടെസി : 07983381791, അനുരാധ: 07511 166977.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.