• Logo

Allied Publications

Europe
പ്രസ്റനില്‍ നിര്യാതനായ ജോണ്‍സണ്‍ ജോസഫിന്റെ വിടവാങ്ങല്‍ ശുശ്രുഷ ജൂണ്‍ 21ന്
Share
പ്രസ്റന്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രസ്റനില്‍ നിര്യാതനായ ജോണ്‍സണ്‍ ജോസഫിന്(44) ഇന്ന് പ്രസ്റനില്‍ യാത്രാ മൊഴി നേരും. മൃതദേഹം വച്ചുകൊണ്ടുള്ള വിടവാങ്ങല്‍ ശുശ്രുഷ നടത്തപ്പെടും. അന്ത്യോപചാരം അര്‍പ്പിക്കുന്നതിനു അവസരം ഉണ്ടായിരിക്കുന്നതാണ്.

ആത്മീയ,സാമൂഹ്യ,സാംസ്കാരിക രംഗങ്ങളില്‍ ഏറെ സജീവമായിരുന്ന പരേതനു വേണ്ടി അര്‍പ്പിക്കുന്ന വിടവാങ്ങല്‍ ശുശ്രൂഷ പ്രസ്റനിലെ ദി ബ്ളസഡ് സേക്രമെന്റ് ചര്‍ച്ചില്‍ ജൂണ്‍ 21ന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ആരംഭിക്കും.

ലങ്കാസ്റര്‍ രൂപതയിലെ സീറോ മലബാര്‍ ചാപ്ളെയിനും പ്രസ്റണിലെ വൈദികനുമായ ഫാ.മാത്യു ചൂരപൊയ്കയിലിന്റെ നേതൃത്വത്തില്‍ പ്രസ്റനിലെ പാരീഷ് കുടുംബാംഗങ്ങളും മലയാളി കമ്യുണിട്ടിയും ഒത്തു ചേര്‍ന്ന് തങ്ങളുടെ പ്രിയ സുഹൃത്തിന് അന്ത്യോപചാരം അര്‍പ്പിക്കും. നോര്‍ത്ത് വെസ്റിലെ ആദരണീയരായ വൈദികര്‍ അന്ത്യോപചാര ശുശ്രുഷയില്‍ പങ്കു ചേരും. ലങ്കാസ്റര്‍ രൂപതയിലെ സമീപ പാരീഷുകളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി ഏറെ മലയാളികല്‍ വിടവാങ്ങല്‍ ശുശ്രുഷയില്‍ പങ്കു ചേരുന്നതാണ്.

ഭാര്യ: ജെസി ബ്ളാക്ക്പൂള്‍ വിക്ടോറിയ ആശുപത്രിയിലെ നഴ്സാണ്. മക്കളായ അഞ്ജലീന, അലക്സ് എന്നിവര്‍ പ്രസ്റനില്‍ വിദ്യാര്‍ഥികളാണ്. തൊടുപുഴ, പുറപ്പുഴ ഒടുവേലില്‍ പരേതനായ ജോസഫിന്റെ മകനാണ് ജോണ്‍സണ്‍.

അന്ത്യോപചാര ശുശ്രൂഷയിലും പൊതുദര്‍ശനത്തിലും പങ്കുചേര്‍ന്ന് ജോണ്‍സന്റെ ആത്മാവിന് നിത്യശാന്തി നേരുവാനും യാത്രാ മൊഴി അര്‍പ്പിക്കുന്നതിനും കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതിനും ഈ അവസരം ഉപകരിക്കും.

രണ്ടു ദിവസത്തിനകം മൃതദേഹം ജന്മനാടായ തൊടുപുഴ, പുറപ്പുഴയില്‍ എത്തിച്ച ശേഷം സംസ്കാരം അവിടെ നടത്തുന്നതാണ്.

ഠവല ആഹലലൈറ ടമരൃലാലി ഇവൌൃരവ, എമൃൃശിഴറീി ഘമില,ഞശയയഹലീി, ജഞ2 6ഘത ജൃലീി

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്