• Logo

Allied Publications

Europe
ജര്‍മനിയുടെ മുന്‍വിദേശകാര്യമന്ത്രിക്ക് ലുക്കേമിയ
Share
ബര്‍ലിന്‍: ജര്‍മനിയുടെ മുന്‍വിദേശകാര്യ മന്ത്രി ഗിഡോ വെസ്റ്റര്‍വെല്ലെയ്ക്ക് ലുക്കേമിയ. അക്യൂട്ട് ലുക്കേമിയയ്ക്കുള്ള ചികിത്സയിലാണ് അദ്ദേഹമെന്ന് അദ്ദേഹത്തിന്റെ പേരിലുള്ള ഫൌണ്ടേഷന്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രീ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്‍ ചെയര്‍മാനും മികച്ച വാഗ്മിയുമായ വെസ്റര്‍വെല്ലെയുടെ രോഗസ്ഥിതിയില്‍ നിരവധി രാഷ്ട്രീയ, സാമൂഹ്യ, കക്ഷി നേതാക്കള്‍ നടുക്കം പ്രകടിപ്പിക്കുകയും പെട്ടെന്നു രോഗമുക്തി നേടട്ടെയെന്നും ആശംസിച്ചു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി ദയനീയമായി പരാജയപ്പെട്ടിരുന്നു. അന്‍പത്തിമൂന്നുകാരനായ വെസ്റര്‍വെല്ലെ ബോണിനടുത്ത് ബാഡ്ഹൊന്നെഫിലാണ് ജനിച്ചത്.

രോഗത്തില്‍നിന്നു പൂര്‍ണ മുക്തി തന്നെയാണ് പ്രതീക്ഷ എന്ന് പത്രക്കുറിപ്പില്‍ പറയുന്നു എങ്കിലും, കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.ഇതിനിലെ ടര്‍ക്കിയില്‍ സന്ദര്‍ശനം നടത്തുന്ന ജര്‍മന്‍ വിദേശകാര്യമന്ത്രി വാള്‍ട്ടര്‍സ്റൈന്‍മയര്‍ ഒരു പത്രക്കുറിപ്പിലൂടെ വെസ്റര്‍വെല്ലെയ്ക്ക് പരിപൂര്‍ണ്ണ സഹായവും വാഗ്ദാനം ചെയ്തു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.
ഡെ​ൽ​റ്റ​സി​നെ റോ​മി​ൽ ആ​ദ​രി​ച്ചു.
റോം: ​ഇ​ന്ത്യ ഇ​റ്റാ​ലി​യ​ൻ സാം​സ്ക​രി​ക സം​ഘ​ട​ന​യാ​യ "തി​യ​ത്രോ ഇ​ന്ത്യ​നോ റോ​മാ' ലോ​ക​നാ​ട​ക​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ
കോ​ഴി കൂ​വ​ട്ടെ, പ​ശു അ​മ​റ​ട്ടെ; ഫ്രാ​ന്‍​സി​ൽ ഇ​നി കേ​സി​ല്ല.
പാ​രീ​സ്: പ​ശു​ക്ക​ൾ അ​മ​റു​ന്ന​തി​നും കോ​ഴി​ക​ള്‍ കൂ​വു​ന്ന​തി​നു​മെ​തി​രേ കേ​സെ​ടു​ക്കാ​ൻ പ​റ്റി​ല്ലെ​ന്ന നി​യ​മം പാ​സാ​ക്കി ഫ്രാ​ൻ​സ്.