• Logo

Allied Publications

Europe
ഒഐസിസി യുകെ ദേശീയ നേതാവ് എബി സെബാസ്റ്യന്റെ പിതാവ് നിര്യാതനായി
Share
ലണ്ടന്‍: ഒഐസിസി യുകെ ദേശീയ ജനറല്‍ സെക്രട്ടറി എബി സെബാസ്റ്യന്റെ പിതാവും വ്യാപാര വ്യവസായി ഏകോപന സമതി സ്റേറ്റ് കമ്മിറ്റി അംഗവുമായ കണ്ണംകുളം മാപ്പിളപറമ്പില്‍ കെ.ജെ സെബാസ്റ്യന്‍ (62) നിര്യാതനായി. സംസ്കാരം ശനിയാഴ്ച കുറവിലങ്ങാട് മാര്‍ത്താമറിയം പളളിയില്‍.

ഭാര്യ: എല്‍സി സെബാസ്റ്യന്‍. കോതമംഗലം തകിടി കുടുംബാംഗം.

മറ്റുമക്കള്‍ : ജിബി ഡെന്നി (ഡല്‍ഹി), ബിന്‍സി സെബാസ്റ്യന്‍. മരുമക്കള്‍: റിനേറ്റ് എബി (പാറക്കുന്നേല്‍, എടകര), ഡെന്നി ജോസഫ് (ഞാറ്റുകാലായില്‍ മൂവാറ്റുപുഴ).

ദീര്‍ഘകാലമായി കോണ്‍ഗ്രസ് ഐ ബ്ളോക്ക് കമ്മിറ്റി സെക്രട്ടറി, സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, കുറവിലങ്ങാട് സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂള്‍ പിടിഎ പ്രസിഡന്റ്, മാപ്പിളപറമ്പില്‍ കുടുംബയോഗം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എബി സെബാസ്റ്യന്റെ പിതാവിന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ ദേശീയ ആക്ടിംഗ് പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ്, ഭാരവാഹികളായ മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ള, കെ.എസ് ജോണ്‍സണ്‍, ബിനു കുര്യാക്കോസ്, അനു കെ. ജോസഫ്, ജെയ്സണ്‍ ഇരിഞ്ഞാലക്കുട, റെന്‍സണ്‍ സക്കറിയാസ്, സോബന്‍ ജോര്‍ജ്, ഏബ്രഹാം ജോര്‍ജ്, ടോണി ചെറിയാന്‍, റെഞ്ചി വര്‍ക്കി എന്നിവര്‍ അനുശോചിച്ചു.

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.