• Logo

Allied Publications

Europe
സ്വിസ് മലയാളികളുടെ കാരുണ്യഹസ്തം വീണ്ടും ഇടുക്കിയിലേക്ക്
Share
ഇടുക്കി: സ്വിറ്റ്സര്‍ലന്‍ഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലൈറ്റ് ഇന്‍ ലൈഫ് ഓര്‍ഗനൈസേഷന്‍ ഇടുക്കി രൂപതയുമായി ചേര്‍ന്ന് നൂറു ഭവനങ്ങള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട പദ്ധതിയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു.

ഇടുക്കി രൂപത കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ലൈറ്റ് ഇന്‍ ലൈഫ് ഓര്‍ഗനൈസേഷന്റെ പ്രസിഡന്റ് ഷാജി എടത്തല ഇടുക്കി രൂപത ബിഷപ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിനു നല്‍കി നിര്‍വഹിച്ചു.

കഴിഞ്ഞ ആറു വര്‍ഷങ്ങളായി അവികസിത ജില്ലയായ ഇടുക്കിയുടെ വിവിധ ഭാഗങ്ങളില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ നടത്തിവരുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഭവനനിര്‍മാണവും നടത്തുന്നത്. സ്വന്തമായി വീടുകളില്ലാത്തവര്‍ക്ക് ഒരു ലക്ഷം രൂപയാണ് സംഘടന നല്‍കുന്നത്.

ചടങ്ങില്‍ രൂപത പ്രൊക്യുറേറ്ററ് ഫാ. ജോര്‍ജ് കുഴിപ്പള്ളില്‍, ഷൈന്‍ പി. ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.