• Logo

Allied Publications

Europe
ഹേവാഡ്സ് ഹീത്തില്‍ ബ്രദര്‍ സാബു അറുതോട്ടിയില്‍ നയിക്കുന്ന സൌഖ്യ ശുശ്രൂഷ ധ്യാനം
Share
ഹേവാഡ്സ് ഹീത്ത്: ഫാ. സിറിള്‍ ഇടമനയും ബ്രദര്‍ സാബു അറുതോട്ടിയിലും നയിക്കുന്ന സൌഖ്യ ശുശ്രൂഷാ ധ്യാനം ജൂണ്‍ 23, 24 (തിങ്കള്‍, ചൊവ്വാ) തീയതികളില്‍ നടക്കും.

തിങ്കള്‍ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെയും ചൊവ്വാ വൈകുന്നേരം അഞ്ചു മുതല്‍ രാത്രി 10 വരെയും ഹേവാഡ്സ് ഹീത്ത് സെന്റ് പോള്‍സ് ചര്‍ച്ചില്‍ നടക്കും.

ധ്യാന ദിവസങ്ങളില്‍ ഫാ. സിറിള്‍ ഇടമനയുടെ കാര്‍മികത്വത്തില്‍ വി. കുര്‍ബാന, ആരാധന, കുമ്പസാരം, വചന പ്രഘോഷണം, സ്പിരിച്വല്‍ ഷെയറിംഗ് തുടങ്ങിയ ആത്മീയ വിരുന്നാണ് ഒരുക്കിയിരിക്കുന്നത്.

ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹം നേടാന്‍ ഏവരേയും ഹേവാഡ്സ് ഹീത്തിലേക്ക് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബ്ളസന്‍ സെബാസ്റ്യന്‍ 07525662342, സ്മിത ജെയിംസ് 07735347969.

വിലാസം: ട. ജമൌഹ ഇമവീേഹശര ഇവൌൃരവ, ഒമ്വലഹഴ്ൃീല ഞീമറ, ഒ്യംമൃറ ഒലമവേ, ഞഒ 16 3 ജഝ.

റിപ്പോര്‍ട്ട്: ജിജോ അരയത്ത്

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​