• Logo

Allied Publications

Europe
ഇത്തിഹാദുമായുള്ള ധാരണയ്ക്ക് അല്‍ഇറ്റാലിയ ബോര്‍ഡ് അംഗീകാരം നല്‍കി
Share
റോം: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അല്‍ഇറ്റാലിയ എയര്‍ലൈന്‍ കമ്പനിയുടെ ഓഹരികള്‍ എമിറേറ്റ്സില്‍നിന്നുള്ള ഇത്തിഹാത് എയര്‍വേയ്സിനു വില്‍ക്കാനുള്ള ധാരണ അല്‍ഇറ്റാലിയ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകരിച്ചു.

ഓഹരി വില്‍പ്പന സംബന്ധിച്ച വിശദാംശങ്ങള്‍ രൂപീകരിക്കാന്‍ അല്‍ഇറ്റാലിയ ചെയര്‍മാന്‍ റോബര്‍ട്ടോ കൊളാനിനോയെയും ചീഫ് എക്സിക്യൂട്ടീവ് ഗബ്രിയേല്‍ ഡെല്‍ ടോര്‍ച്ചിയോയെയും ബോര്‍ഡ് ചുമതലപ്പെടുത്തി.

49 ശതമാനം ഓഹരി വാങ്ങാനാണ് ഇത്തിഹാദ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. എന്നാല്‍, അല്‍ഇറ്റാലിയ നേരിടുന്ന കടുത്ത പ്രതിസന്ധികള്‍ കാരണം ചര്‍ച്ചകള്‍ ഇപ്പോള്‍ വഴിമുട്ടിയ അവസ്ഥയിലാണ്. കമ്പനിയുടെ 12,800 ജീവനക്കാരില്‍ ഏകദേശം 2200 പേരെ പിരിച്ചുവിടാനും ആലോചന.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.