• Logo

Allied Publications

Europe
ബോള്‍ട്ടനില്‍ യുക്മയുടെ ഫാമിലി ഫണ്‍ ഡേ യും വേള്‍ഡ് കപ്പ് ആഘോഷവും ജൂലൈ 13ന്
Share
ബോള്‍ട്ടണ്‍: ലോകം മുഴുവനും വേള്‍ഡ് കപ്പ് ഫുട്ട്ബോള്‍ ഫൈനല്‍ ലഹരിയില്‍ മുഴുകുംബോള്‍ നോര്‍ത്ത് വെസ്റിലെ മലയാളികളും ആഘോഷിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ് റീജീയന്‍ ഭഫാമിലി ഫണ്‍ ഡേ (എമാശഹ്യ എൌി ഉമ്യ) ജൂലൈ 13ന് ബോള്‍ട്ടനിലെ ഇന്ത്യന്‍ ക്രിക്കറ്റ് ക്ളബ് ഹാളില്‍ നടക്കും.

ഇടതടവില്ലാതെ രാവിലെ 10.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ കുട്ടി സംവാദം, സിനിമാറ്റിക് ഡാന്‍സ്,കപ്പിള്‍ ഡാന്‍സ് ,മോഹിനിയാട്ടം ,ഭരതനാട്യം,നാടോടി നൃത്തം ,തിരുവാതിര ,ഒപ്പന തുടങ്ങി നിരവധി വൈവിധ്യമാര്‍ന്ന കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ വിളിച്ചോതുന്ന കലാരൂപങ്ങള്‍ നമ്മുടെ മുന്‍പില്‍ വിവിധ അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്നു.

നോര്‍ത്ത് വെസ്റ് റീജിയണിലെ കുട്ടികളുടെ ചിത്രകലാ രചന മത്സരം, പഞ്ചഗുസ്തി മത്സരം ,സൌഹൃദ വടംവലി എന്നിവ ഫാമിലി ഫണ്‍ഡേ യുടെ പ്രത്യേകതയാണ്. റീജിയണല്‍ സ്പോര്‍ട്സ് മല്‍സരത്തിലെ വിജയികളുടെ സര്‍ട്ടിഫിക്കറ്റ് വിതരണവും ഈ പരിപാടിയില്‍ നടക്കും.

മുന്‍കൂട്ടി പേര് നല്‍കുന്നവര്‍ക്ക് മാത്രമാണ് മേല്‍പറഞ്ഞ ഇനങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കുക.

ചിത്രകലാ രചന മത്സരം

യുകെയിലെ സ്കൂളുകളില്‍ വളരെ ചെറുപ്പത്തിലെ ഈ കലയ്ക്ക് വളരെ മുന്‍ഗണന കൊടുത്ത് പ്രോത്സാഹിപ്പിച്ച് വരുന്ന. അതിനാലാണ് യുക്മയും അതീവ പ്രാധാന്യത്തോടെ ഈ മത്സരം നടത്താന്‍ തീരുമാനിച്ചത്.പല അനുഗ്രഹിത അംഗീകൃത മലയാളി കലാകാരന്മാര്‍ യുകെയിലുണ്ട് അവരുടെ സേവനവും കഴിവും വരും തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുമാണ് ഈ ചിത്രകലാ രചന മത്സരം സംഘടിപ്പിക്കുന്നത്.

ചിത്രകലാ രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഒആ ,2ആ ,6ആ പെന്‍സിലായിരിക്കണം, ണമലൃേ ഇീഹീൌൃ ,ടമിേറമൃറ ൂൌമഹശ്യേ യൃൌവെ എന്നിവയും കൊണ്ടുവരണം. പേപ്പര്‍ തത്സമയം നല്‍കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആര്‍ട്ടിസ്റ് മോനിച്ചനുമായി ബന്ധപ്പെടുക. ഫോണ്‍: 07815708899

കൂടുതല്‍ വിവരങ്ങള്‍ക്ക്: ദിലീപ് മാത്യു (പ്രസിഡന്റ്) 07961220354, അഡ്വ.സിജു ജോസഫ് (സെക്രട്ടറി) 07951453134, ജോയി അഗസ്തി (ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍) 07979188391.

റിപ്പോര്‍ട്ട്: സിജു ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട