ആളൂര്‍: പരേതനായ അരീക്കാടന്‍ കുഞ്ഞിവറീതിന്റെ ഭാര്യ ഏലിയ (84) ജൂണ്‍ 13 ന് (വെള്ളി) രാവിലെ നിര്യാതയായി. സംസ്കാരം 14ന് (ശനി) മൂന്നിന് ആളൂര്‍ സെന്റ് ജോസഫ് പള്ളിയില്‍.
മക്കള്‍: ജോര്‍ജ് അരീക്കാടന്‍ (എഡ്മന്റണ്‍, കാനഡ), ജോസ് അരീക്കാടന്‍ (കൊളോണ്‍, ജര്‍മനി), ജോണി അരീക്കാടന്‍ (കൊളോണ്‍, ജര്‍മനി), റീത്ത കീഴക്കൂടന് (പരിയാരം), പോളി അരീക്കാടന്‍ (ആളൂര്‍), സേവ്യര്‍ അരീക്കാടന്‍ (ദുബായ്), തോമസ് അരീക്കാടന്‍ (എഡ്മന്റണ്‍, കാനഡ), ലിസി (എഡ്മന്റണ്‍, കാനഡ).
മരുമക്കള്‍: മേരി ജോര്‍ജ് (എഡ്മന്റണ്‍, കാനഡ),, മേരി ജോസ് (കൊളോണ്‍, ജര്‍മനി), അല്‍ഫോന്‍സ അരീക്കാടന്‍ (കൊളോണ്‍, ജര്‍മനി), ഏബ്രഹാം കീഴക്കൂടന് (പരിയാരം), അനില പോളി (ആളൂര്‍), ഡെയ്സി സേവ്യര്‍ (ദുബായ്), ആശ തോമസ് (എഡ്മന്റണ്‍, കാനഡ), പോള്‍ (എഡ്മന്റണ്‍, കാനഡ).
കൊളോണ്‍ മലയാളികള്‍ക്ക് സുപരിചിതയായ ഏലിയ കുഞ്ഞിവറീതിന്റെ നിര്യാണത്തില്‍ കൊളോണ്‍ മലയാളികള്‍ അനുശോചിച്ചു.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍
|