• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ പെന്തക്കുസ്താ ദിനത്തില്‍ റോഡപകടങ്ങളില്‍ 13 മരണം; 20 പേര്‍ക്ക് പരിക്ക്
Share
വിയന്ന: പെന്തക്കുസ്താ ദിനത്തിലും അതിന്റെ തലേദിവസവും നടന്ന 13 റോഡപകടങ്ങളിലായി ഓസ്ട്രിയയില്‍ 13 പേര്‍ മരിച്ചു, 20 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ വര്‍ഷത്തെ പെന്തക്കുസ്താ ദിനത്തില്‍ മൂന്നു പേര്‍ക്കായിരുന്നു ജീവഹാനി നേരിട്ടത്.

പ്രോഹന്‍ബര്‍ഗില്‍ ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് കാറില്‍ സഞ്ചരിക്കുകയായിരുന്ന നാലു ദമ്പതിമാര്‍ 150 അടി താഴ്ച്ചയിലേക്ക് കാര്‍ മറിഞ്ഞ് മരിച്ചു. 20 മണിക്കൂറിനു ശേഷമാണ് നാലുപേരെയും കണ്െടത്തിയത്. അപകടകാരണം വ്യക്തമല്ല.

നീധര്‍ ഓസ്ട്രിയയില്‍ത്തന്നെ നടന്ന മറ്റു രണ്ടപകടങ്ങളില്‍ ഒരു 23കാരനും കാര്‍ മരത്തിലിടിച്ച് മറ്റൊരു 63 കാരനനും മരിച്ചു. സ്റയര്‍മാര്‍ക്കില്‍ ഒരു സൈക്കിള്‍ യാത്രക്കാരനും മൂന്നു മോട്ടോര്‍ ബൈക്കുകാരും മരിച്ചവരില്‍പ്പെടുന്നു.

ഓബര്‍ ഓസ്ട്രിയയില്‍ കാര്‍ ബൈക്കിലിടിച്ച് ബൈക്കുയാത്രക്കാരനടക്കം മൂന്നു പേര്‍ മരിച്ചു. ഏബര്‍ഷ്വാഗില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു 17 കാരന്‍ മരിച്ചു. വാള്‍ഡ്ബര്‍ഗില്‍ കാര്‍ എതിരെവന്ന വണ്ടിയിലിടിച്ച് ഒരു 20 കാരനും മരിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​