• Logo

Allied Publications

Europe
മാഞ്ചസ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്‍; മിച്ചം തുക ഫിലിപ്പൈന്‍സ് ദുരിതാശ്വാസനിധിയിലേക്ക്
Share
മാഞ്ചസ്റര്‍: യുകെയിലെ മലയാളി സമൂഹത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബൈബിള്‍ കണ്‍വന്‍ഷനായിരുന്ന മാഞ്ചസ്റര്‍ അഭിഷേകാഗ്നി കണ്‍വന്‍ഷന്റെ സര്‍വ ചെലവുകള്‍ക്കും ശേഷം മിച്ചം തുക ഫിലിപ്പൈന്‍സ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

സെന്റ് എലിസബത്ത് ദേവാലയത്തില്‍ ഞായറാഴ്ച ഫാ.സജി മലയില്‍ പുത്തന്‍പുരയുടെ കാര്‍മികത്വത്തില്‍ നടന്ന മലയാളം കുര്‍ബാനയ്ക്കിടെയാണ് ഫണ്ട് കൈമാറ്റം ചെയ്തത്. ഷ്രൂഷ്ബറി രൂപയുടെ ചാരിറ്റി പ്രസ്ഥാനമായ കാഫോര്‍ഡ് അധികൃതര്‍ 3601 പൌണ്ടിന്റെ ചെക്ക് ഏറ്റുവാങ്ങി. വിശ്വാസ ചൈതന്യത്തില്‍ വളരുന്നതിനൊപ്പം സാമൂഹ്യ ഉത്തരവാദിത്വം കൂടി മറക്കരുതെന്ന സന്ദേശമാണ് സംഘാടകര്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ അനില്‍ ലൂക്കോസ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായിരുന്ന സായി ഫിലിപ്പ്, കെ.കെ ഉതുപ്പ്, രാജു തുടങ്ങിയവര്‍ ചേര്‍ന്ന് ചെക്ക് കൈമാറി. ഇക്കഴിഞ്ഞ ഡിസംബറില്‍ മാഞ്ചസ്റര്‍ ടൌണ്‍ സെന്ററില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിച്ച അഭിഷേകാഗ്നി നടന്നത്.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട