• Logo

Allied Publications

Europe
ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നു
Share
ഫാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ വര്‍ധിപ്പിക്കുന്നു. ജര്‍മന്‍ ഏവിയേഷന്‍ മന്ത്രിസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഫ്രാങ്ക്ഫര്‍ട്ടിനടുത്ത് ലാങ്ങനില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍.

ജര്‍മനിയിലെയും അടുത്ത യൂറോപ്യന്‍ രാജ്യങ്ങളിലെയും വിമാന സര്‍വീസുകള്‍ സുരക്ഷിതമായി നിയന്ത്രിക്കകയാണ് 24 മണിക്കൂറും പ്രവര്‍ത്തനം നടത്തുന്ന ജര്‍മന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതല. യൂറോപ്പില്‍ വര്‍ധിച്ചു വരുന്ന വിമാന സര്‍വീസുകള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ജോലി ഭാരം പതിന്മടങ്ങ് വര്‍ധിപ്പിക്കുന്നു.

ഇങ്ങനെ കണ്ണില്‍ എണ്ണയൊഴിച്ച് 24 മണിക്കൂറും സുരക്ഷിതമായ വിമാന സര്‍വീസുകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ജോലിക്കാരുടെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കാനാണ് ജര്‍മന്‍ ഏവിയേഷന്‍ വകുപ്പ് അടുത്ത വര്‍ഷം മുതല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജ് വര്‍ധിപ്പിക്കുന്നത്. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജുകള്‍ എയര്‍ലൈനുകളില്‍ നിന്നും ഈടാക്കുന്നു. ആയതിനാല്‍ ഈ കൂട്ടുന്ന നിരക്ക് എയര്‍ലൈനുകള്‍ വിമാനയാത്രക്കാരില്‍ നിന്നും ഈടാക്കും. അങ്ങനെ ഈ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ചാര്‍ജ് വര്‍ധന എല്ലാ വിമാനയാത്രക്കാരെയും പ്രത്യേകിച്ച് പ്രവാസികളെ വര്‍ധിച്ച വിമാന നിരക്കുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരാക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്