• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ പത്തു മില്യന്‍ യൂറോയുടെ കാര്‍ മോഷണം
Share
വിയന്ന: കാര്‍ മോഷ്ടാക്കളുടെ ചക്രവര്‍ത്തി ആന്ത്രയാസ് എന്ന ഓസ്ട്രിയക്കാരന്‍ പോലീസ് വലയില്‍. പത്തു മില്യന്‍ യൂറോ വിലയുള്ള കാറുകളാണ് തസ്കരവീരന്‍ മോഷ്ടിച്ചു കൂട്ടിയത്. 2009 മുതല്‍ മൊത്തം 291 കാറുകള്‍ മോഷ്ടിച്ചതായി കണക്കാക്കുന്നു.

മോഷണവസ്തുക്കള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിച്ച് ഇയാള്‍ 9,00,000 യൂറോ വരുമാനമുണ്ടാക്കിയതായി കണ്െടത്തി. പല വിലകൂടിയ കാറുകളുടെ യന്ത്രഭാഗങ്ങളും സാമഗ്രഹികളും വിലകുറച്ച് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ഓണ്‍ലൈനില്‍ യന്ത്രഭാഗം ഓര്‍ഡര്‍ ചെയ്യുകയും അത് കിട്ടിയപ്പോള്‍ മോഷ്ടിക്കപ്പെട്ട കാറിന്റെ അതെ നമ്പര്‍തന്നെ അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.

അങ്ങനെ വിരുതന്റെ കമ്പനിയിലെത്തിയ പോലീസ് ശരിക്കും ഞെട്ടി, അവിടെ 385 കാര്‍ എന്‍ജിനുകള്‍, 254 ഗിയറുകള്‍, ഒരു ബിഎംഡബ്ളൂ എക്സ് 5, ഒരു പോര്‍ഷേ കായേന എന്നിവ അഴിച്ച് പാര്‍ട്ട്സുകളായിട്ടിരിക്കുന്നു. പക്ഷേ ആന്തരയാസ് എന്ന തസ്കര ചക്രവര്‍ത്തി പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു. ഇയാള്‍ ഫിലിപ്പൈന്‍സിലേക്കു കടന്നുകളഞ്ഞതായി പോലീസ് സംശയിക്കുന്നു

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.