• Logo

Allied Publications

Europe
എസ്എന്‍ഡിപി യോഗം സൌത്ത് വെസ്റ് കുടുംബയൂണിറ്റ് രൂപീകരണം ജൂണ്‍ ഏഴിന്
Share
ടോണ്ടന്‍: യുകെയിലെ എല്ലാ ശ്രീനാരായണ വിശ്വാസികളെയും ഒരു കുടക്കീഴില്‍ അണിനിരത്തുന്നതിന്റെ ഭാഗമായി എസ്എന്‍ഡിപി യോഗം 6170 യുകെ, ശാഖാ യോഗം ബ്രിസ്റോള്‍ കേന്ദ്രമാക്കി സൌത്ത് വെസ്റ് കുടുംബയൂണീറ്റ് രൂപീകരിക്കുന്നു.

ജൂണ്‍ ഏഴിന് (ശനി) ഉച്ചകഴിഞ്ഞ് രണ്ടിന് ടോണ്ടനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ യുകെ ശാഖായോഗം സെക്രട്ടറി വിഷ്ണു നടേശനും പ്രസിഡന്റ് സുജിത് ഉദയനും പങ്കെടുക്കും.

ബ്രിസ്റോള്‍, സോമര്‍സെറ്റ്, ഡെവന്‍, മറ്റു സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള മുഴുവന്‍ ശ്രീനാരായണിയരേയും ഗുരുദേവധര്‍മത്തിന്റെ പാതയിലേക്ക് എത്തിക്കുകയെന്നത് മഹത് ലക്ഷ്യമാണ് ഇതോടുകൂടി സഫലമാകുന്നത്.

'അവനവനാത്മസുഖത്തിനായിരിക്കുന്നവയപരനു സുഖത്തിനായ് വരണേ' എന്ന് ഉപദേശിച്ച ശ്രീനാരായണ ഗുരുദേവന്റെ മഹത് വചനങ്ങളും ദര്‍ശനങ്ങളും അറിയുന്നതിനും അറിയിക്കുന്നതിനുംവേണ്ടി ഗുരുദേവ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ ശ്രീനാരായണീയരേല്ലാം ആവേശത്തിലാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: വി.എസ് സുധാകരന്‍ (കോഓര്‍ഡിനേട്ടര്‍) 0741 460 8807, ലൈജു രാഘവന്‍ (ബ്രിസ്റോള്‍) 0772 373 0828, സന്തോഷ് കുമാര്‍ (ഡെവന്‍) 0783 320 5060, ബിജു എം.കെ (ടോണ്‍ന്‍) 0755 449 9222.

സ്ഥലത്തിന്റെ വിലാസം: 7 ഉീംഹെമിറ ണമ്യ ഠമൌിീി, ടീാലൃലെ ഠഅ1 3തഏ.

റിപ്പോര്‍ട്ട്: സണ്ണി മണ്ണാറത്ത്

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.