• Logo

Allied Publications

Europe
നോര്‍തോല്‍ട്ടില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്
Share
ലണ്ടന്‍: നോര്‍തോല്‍ട്ടിലെ കേരള യുണൈറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടത്തുന്നു. ജൂലൈ അഞ്ചിന് രാവിലെ 8.30 മുതല്‍ നടത്തപ്പെടുന്ന മത്സരത്തില്‍ ഒന്നാം സമ്മാനമായി മുത്തൂറ്റ് ഗ്രൂപ്പ് ലണ്ടന്‍ സ്പോന്‍സര്‍ ചെയ്യുന്ന മുന്നൂറു പൌണ്ടും ട്രോഫിയും രണ്ടാം സമ്മാനമായി 151 പൌണ്ടും ട്രോഫിയും മൂന്നാം സമ്മാനമായി 101 പൌണ്ടും ട്രോഫിയും നാലാം സമ്മാനമായി 75 പൌണ്ടും ട്രോഫിയും ലഭിക്കും. അഞ്ചു മുതല്‍ എട്ടു വരെയുള്ള സ്ഥാനക്കാര്‍ക്ക് 51 പൌണ്ട് വീതം സമ്മാനവും മെഡലുകളും സമ്മാനമായും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ആദ്യം രജിസ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ക്കാണ് പ്രവേശനം. 30 പൌണ്ട് രജിസ്ട്രേഷന്‍ ഫീസ് വാങ്ങുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ രജിസ്റര്‍ ചെയ്യേണ്ട അവസാന തീയതി ജൂണ്‍ 25 ആണ്.

യുകെയില്‍ എറ്റവും വിശ്വസ്തമായ രീതിയില്‍ മണി ട്രാന്‍സ്ഫര്‍, ഗോള്‍ഡ് ലോണ്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് യുകെ ആണ് മത്സരത്തിന്റെ പ്രധാന സ്പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: അനില്‍ 07588 592625, സജി 07703 735793, ജിജു 07738 984255.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്