• Logo

Allied Publications

Europe
എംഎംഎ ഒരുക്കുന്ന 'ഇന്തോഇംഗ്ളീഷ് മ്യൂസിക്കല്‍ സന്ധ്യ 2014' ജൂലൈ 12ന്
Share
മാഞ്ചസ്റര്‍: മാഞ്ചെസ്റര്‍ മലയാളി അസോസിയേഷനും ആശഴ ഏശഴഴ എന്ന ഇംഗ്ളീഷ് സംഘടനയും ഒരുമിച്ചു ചേര്‍ന്ന് ഭാരതീയ സംഗീതവും ഇംഗ്ളീഷ് സംഗീതവും കോര്‍ത്തിണക്കി മൂന്നു മണിക്കൂറിലേറെ നീണ്ടു നില്‍ക്കുന്ന സംഗീത വിരുന്ന് ഒരുക്കുന്നു.

ജൂലൈ 12 ന് (ശനി) വൈകിട്ട് നാലര മുതല്‍ ഡിഡ്സ്ബുരി ക്രൈസ്റ് ചര്‍ച്ച് ഹാളിലാണ് കലാസന്ധ്യ. എംഎംഎ വിജയകരമായി നടത്തിവരുന്ന ഡാന്‍സും ഭാഷാ അക്കാഡമിയിലെ കുട്ടികളോടൊപ്പം എംഎംഎയും മറ്റു കലാകാരന്‍മാരും കലാകാരികളും ചേര്‍ന്നൊരുക്കുന്ന നൃത്ത വിസ്മയവും ഈ നിറസന്ധ്യയുടെ മാറ്റ് കൂട്ടുന്നു.

വര്‍ഷങ്ങളായി മാഞ്ചെസ്ററിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ക്കായി വിവിധ സംസ്കാരങ്ങളുടെ കലകളെ കാണുവാനും ആസ്വദിക്കുവാനും അവസരം ഒരുക്കിയ എംഎംഎ ഈ വര്‍ഷം കടന്നുവരുന്നത് യാതൊരു പ്രവേശനഫീസും ഇല്ലാതെ അതിനൂതന കലാവിരുന്നുമായാണ്. ഇന്ത്യന്‍ കലാകാരന്മാര്‍ക്കൊപ്പം ഇംഗ്ളീഷ് കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന ഈ കലാ വിരുന്നിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.

വേദിയുടെ വിലാസം: എീഴഹമില രീൃിലൃ, ജമൃംീീറ ഞീമറ, ഉശറയ്യൌൃെ, ങ20 6ഋഋ.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ