• Logo

Allied Publications

Europe
എയര്‍ ഇന്ത്യാ സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് മെംബറാകുന്നു
Share
ഫ്രാങ്ക്ഫര്‍ട്ട്: എയര്‍ ഇന്ത്യ താമസിയാതെ തന്നെ സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് മെംബറാകുന്നു. ഇതിനുമുമ്പ് ഒരു പ്രാവശ്യം സ്റ്റാര്‍ അലിയാന്‍സ് മെംബറാകാന്‍ ശ്രമിച്ചെങ്കിലും അതിന്റെ നിബദ്ധനകള്‍ പാലിക്കാനാകാതെ പിന്മാറേണ്ടി വന്നു. എന്നാല്‍ കഴിഞ്ഞ ആറു മാസമായി വീണ്ടും നടത്തിയ ശ്രമത്തില്‍ ഒഎജി (ഏവിയേഷന്‍ അബ്സല്യൂട്ട് അഡ്വാന്റേജ്) പ്രസിഡന്റ് ജോണ്‍ ഗ്രാന്റ് അനുകൂലമായി പ്രതികരിച്ചു.

ഒന്നര ബില്യണ്‍ ജനസംഖ്യയും ഏതാണ്ട് അഞ്ചു ശതമാനം സാമ്പത്തിക വളര്‍ച്ചയും പ്രഖ്യാപിച്ച ഇന്ത്യ, വിമാന യാത്രാ നിരക്കില്‍ 28 ശതമാനമാണ് വളര്‍ച്ച പ്രാപിച്ചത്. സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പിന്റെ നിബന്ധനകള്‍ എയര്‍ ഇന്ത്യാ താമസിയാതെ പാലിക്കുകയാണെങ്കില്‍ ഉടന്‍ തന്നെ ഗ്രൂപ്പ് മെംബറാകാന്‍ സാധിക്കുമെന്ന് സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് സിഇഒ റിക്കാര്‍ഡ് ഗുസ്റ്റാഫ്സണ്‍ അറിയിച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ ഇന്ത്യന്‍ ഗവണ്‍മെന്റ് എയര്‍ ഇന്ത്യയുടെ സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് മെംബര്‍ഷിപ്പിന് കൂടുതല്‍ ആക്കം കൂട്ടുമെന്ന് ഗുസ്റ്റാഫ്സണ്‍ പറഞ്ഞു. അതുപോലെ ഇന്ത്യയിലെ വിമാന യാത്രാ നിരക്കില്‍ വന്ന വര്‍ധനവ് സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് എയര്‍ലൈനുകള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുത്താനാവും. ഇന്ത്യയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ പുതിയ ഗവണ്‍മെന്റ് അനുവദിക്കുമെന്ന് സ്റ്റാര്‍ അലിയാന്‍സ് ഗ്രൂപ്പ് സിഇഒ പ്രതീക്ഷിക്കുന്നു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.