• Logo

Allied Publications

Europe
ബെര്‍മിംഗ്ഹാം ഹെര്‍മോന്‍ മാര്‍ത്തോമ ഇടവകയിലെ വിബിഎസ് സമാപിച്ചു
Share
മിഡ്ലാന്‍ഡ്സ്: ബെര്‍മിംഗ്ഹാമിലെ ഹെര്‍മോന്‍ മാര്‍ത്തോമ ഇടവകയില്‍ മേയ് 28 മുതല്‍ 31 വരെ നടത്തിവന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ സമാപിച്ചു.

31 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് വിബിഎസില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും അധ്യാപകരും മാതാപിതാക്കളും ചേര്‍ന്നു നടത്തിയ വര്‍ണാഭമായ റാലിയോടു കൂടി ആരംഭിച്ച സമാപന പരിപാടികള്‍ കുട്ടികളുടെ വിവിധ കലാപരിപാടികളോടെ ഏഴിന് സമാപിച്ചു.

നാലു ദിവസമായി നടന്ന വിബിഎസില്‍ എന്ന വിഷയത്തെ ആസ്പദമാക്കി പാട്ടുകള്‍, ബൈബിള്‍ പഠനം, ക്രാഫ്റ്റ് വര്‍ക്സ്, ധ്യാനപ്രസംഗം, ആരാധന, സമര്‍പ്പണ ശുശ്രൂഷ, ഗെയിംസ്, വീഡിയോ ഷോ, സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും. റവ. വിനോജ് വര്‍ഗീസ് (വികാരി), സുബിന്‍ മാത്യൂ (ഡയറക്ടര്‍), ജിജോ ജോജി (കണ്‍വീനര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജിബോയി ജോര്‍ജ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ