• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ മൂന്നിലൊരാള്‍ കാറുകളിലും കോഫിഷോപ്പുകളിലും പുകവലിക്കുന്നതിനെതിര്
Share
വിയന്ന: ലോക പുകവലി വിരുദ്ധദിനത്തോടനുബന്ധിച്ച് നടത്തിയ അഭിപ്രായ സര്‍വേയില്‍ കാറുകളിലും കോഫിഷോപ്പുകളിലും പുകവലി നിരോധിക്കണമെന്നാവശ്യപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നു. 2013 ല്‍ 41 ശതമാനം ആള്‍ക്കാരാണ് പുകവലി നിരോധനം വേണമെന്ന ഉത്തരം നല്‍കിയത്.

എന്നാല്‍ ഈ വര്‍ഷം അതെ ചോദ്യാവലികള്‍ തന്നെ നല്‍കി നടത്തിയ സര്‍വേയിലാണ് 55 ശതമാനം പേര്‍ കോഫിഹൌസുകളില്‍ പുകവലി നിരോധിക്കണമെന്നും 58 ശതമാനം പേര്‍ കാറുകളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പുകവലി നിരോധിക്കണമെന്നും 31 ശതമാനം പേര്‍ പൊതുവായി കാറുകളിലെ പുകവലി നിരോധിക്കണമെന്നും 21 ശതമാനം പേര്‍ പാര്‍ക്കുകളില്‍ പുകവലി നിരേധിക്കണമെന്നും 20 ശതമാനം പേര്‍ സ്വിമ്മിംഗ് പൂളുകളില്‍ പുകവലി നിരോധിക്കണമെന്നും 11 ശതമാനം പേര്‍ പബുകളിലും സ്വകാര്യ മട്ടുപാവുകളിലും പുകവലി നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.