• Logo

Allied Publications

Europe
ജര്‍മനിയില്‍ എടത്വാമേള മേയ് 31 ന്
Share
കൊളോണ്‍: കുട്ടനാടിന്റെ ഹൃദയത്തുടിപ്പുമായി ജര്‍മനിയിലെ കുട്ടനാടന്‍ മലയാളികളുടെ കൂട്ടായ്മയായ എടത്വാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മേളയുടെ പത്തൊന്‍പതാം സമ്മേളനം മേയ് 31 ന് (ശനി) കൊളോണ്‍ പോര്‍സിലെ സെന്റ് കോര്‍പ്പസ് ക്രിസ്റി ദേവാലയ ഹാളില്‍ (ഛവാൃമലൈ 83, 51145, ഗീലഹിജ്വീൃ) നടക്കും.

വൈകുന്നേരം 4.30 ന് ഫാ. ഡെന്നീസ് ഏബ്രഹാം ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്ന് പരിപാടികള്‍ക്ക് തുടക്കമാവും. ആനുകാലിക വിഷയങ്ങളെ പ്രതിപാദിക്കുന്ന സാംസ്കാരിക സമ്മേളനവും നര്‍മ്മരസം തുളുമ്പുന്ന പരിപാടികളോടു കൂടിയ കലാസന്ധ്യയും അരങ്ങേറും.

മനസു തുറന്നു ചിരിക്കുവാനും ചിന്തിക്കുവാനും സ്നേഹം പങ്കിടുവാനും ഒപ്പം സ്വാദേറുന്ന കുട്ടനാടന്‍ വിഭവങ്ങള്‍ ആസ്വദിക്കുവാനും നടത്തുന്ന സൌഹൃദമേളയിലേയ്ക്ക് പ്രവര്‍ത്തക സമിതി ഏവരേയും ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: തങ്കപ്പന്‍ പട്ടത്താനം 02203 55254, സൂസന്‍ കോലത്ത് 02131271279, ഗ്രേസി മുളപ്പന്‍ചേരില്‍ 02203 33139, അപ്പച്ചന്‍ ചന്ദ്രത്തില്‍ 02203 38954, ജോസ് തോമസ് കുറിച്ചിയില്‍ 0228 662572, ടോമിച്ചന്‍ കണിയാംപറമ്പില്‍ 02241 911458.

സ്ഥലം: ട. എൃീിഹലശരവിമാ ജളമൃൃവലശാ, ഛവാൃമലൈ 83, 51145, ഗീലഹിജ്വീൃ.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​