• Logo

Allied Publications

Europe
പ്രവാസി റൂട്സ് നിലവില്‍വന്നു
Share
കോട്ടയം: ഇനി ലോകമലയാളികള്‍ക്ക് അവരുടെ എന്താവശ്യത്തിനും ആശാകേന്ദ്രമായി പ്രവാസി മലയാളി ഫെഡറേഷന്‍ ഉണ്ടാകും. പി.എംഎഫിന്റെ നേതൃത്വത്തില്‍ പ്രവാസികള്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രവാസി റൂട്സ് നിലവില്‍വന്നു.

കൂത്താട്ടുകുളത്ത് പ്രവാസി മലയാളി ഫെഡറേഷന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ ധനമന്ത്രി കെ.എം മാണി പ്രവാസി റൂട്സ് ലോഗോ പ്രകാശനം ചെയ്തു.

പ്രവാസികള്‍ക്ക് ദൈനംദിന ജീവിത്തിലും നാട്ടില്‍ തിരിച്ചെത്തിയശേഷവും ഉണ്ടാകുന്ന നിരവധി കാര്യങ്ങള്‍ക്ക് വിദഗ്ധ നിര്‍ദേശവും സഹായവും ലഭിക്കുന്ന സംവിധാനം ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ലഭ്യമാക്കിയതില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ പങ്കെടുത്തു.

കേരളം വിട്ട് ജീവിക്കുന്ന ഓരോ മലയാളിക്കും പിഎംഎഫിന്റെ പ്രവാസി റൂട്സുമായി 24 മണിക്കൂറും ബന്ധപ്പെടാം. കേന്ദ്രസംസ്ഥാന ഗവണ്‍മെന്റുകളുമായി ബന്ധപ്പെട്ട പ്രവാസികളുടെ ആവശ്യങ്ങള്‍, ട്രാവല്‍ ടൂറിസം, കോര്‍പറേറ്റ് ട്രെയിനിംഗ്, ആരോഗ്യരംഗത്തെ സഹായം, നാട്ടിലുള്ള വസ്തുവകകളുടെ മേല്‍നോട്ടം, നിയമപരമായ സഹായങ്ങള്‍, ഇന്‍ഷ്വറന്‍സ് സംബന്ധമായ സര്‍വീസുകള്‍, കൌണ്‍സിലിംഗ്, ആത്മീയ തീര്‍ഥാടന താമസസൌകര്യങ്ങള്‍, ജ്യോതിഷവാസ്തു സേവനങ്ങള്‍, നാട്ടില്‍ ബിസിനസ് ആരംഭിക്കുന്നതിനും അതിന്റെ നടത്തിപ്പിനും മേല്‍നോട്ടം, ബിസിനസ് സംരംഭങ്ങളുടെ മാര്‍ക്കറ്റിംഗ് തുടങ്ങി ഒരു പ്രവാസി മലയാളിക്ക് ആവശ്യമായതെന്തും പ്രവാസി മലയാളി ഫെഡറേഷന്റെ പുതിയ സംരംഭമായ പ്രവാസി റൂട്സ് മുഖേന ലഭിക്കും.

പദ്ധതി എല്ലാ മലയാളികളും പ്രയോജനപ്പെടുത്തണമെന്ന് പിഎംഎഫ് ഗ്ളോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, ഗ്ളോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ംംം.ുൃമ്മശൊമഹമ്യമഹശ.ീൃഴ.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ