• Logo

Allied Publications

Europe
ഡാമിയന്‍ സ്റെന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്
Share
ബ്രാഡ്ഫോര്‍ഡ്: അഗ്നി അഭിഷേകത്താല്‍ ജ്വലിക്കുന്ന ദൈവിക പരിപാലനയുടെ അനന്തമായ അനുഗ്രങ്ങള്‍ വര്‍ഷിക്കപ്പെടുന്ന പരിശുദ്ധാത്മ ചൈതന്യത്താല്‍ വരദാനങ്ങളെ ഉജ്വലിപ്പിക്കുന്ന വിശ്വാസ ഹൃദയങ്ങളെ നിര്‍മലമായി കാത്തുപരിപാലിക്കുന്ന ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ കോര്‍ എറ്റ് ലുമെന്‍ ക്രിസ്റി ക്രിസ്തുവിന്റെ തിരുഹൃദയവും പ്രകാശവും എന്ന കമ്യൂണിറ്റിയുടെ സ്ഥാപകന്‍ ഡാമിയന്‍ സ്റെയന്‍സ് രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ ഫാ. സോജി ഓലിക്കനോടൊപ്പം നയിക്കും.

ബഥേല്‍ സെന്ററില്‍ രാവിലെ എട്ടിന് പരി. കന്യകാമറിയത്തോട് ചേര്‍ന്നിരുന്ന് അര്‍പ്പിക്കപെടുന്ന ജപമാലകളിലെ നിയോഗങ്ങള്‍ അക്ഷരം പ്രതി സംഭവിക്കുന്നത് അനുദിന ജീവിതത്തില്‍ സാക്ഷ്യമാവുകയാണ്. തുടര്‍ന്ന് ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന അന്ധകാര പൈശാചിക ശക്തികളെ ഉന്മൂലനം ചെയ്യുന്ന വിടുതല്‍ ശുശ്രൂഷയും സ്വര്‍ഗീയ പിതാവ് ഒരുക്കുന്ന സ്വര്‍ഗീയ വിരുന്നായ വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് ക്രിസ്തു ഇന്നും ജീവിക്കുന്നതിന്റെ പ്രകടമായ അടയാളങ്ങള്‍, ഡാമിയന്‍ സ്റെന്‍സ് നയിക്കുന്ന വചനപ്രഘോഷണവും സൌഖ്യശുശ്രൂഷയും ദൈവികശക്തിയുടെ അനന്തമായ കാരുണ്യം കവിഞ്ഞൊഴുകുന്ന ദിവ്യകാരുണ്യാരാധന എന്നിവയും രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ നടക്കും.

റിപ്പോര്‍ട്ട്: സഖറിയ പുത്തന്‍കളം

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​