• Logo

Allied Publications

Europe
ശക്തി വീണ്ടെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പരിഷ്കരണം അനിവാര്യം: ഫ്രാന്‍സ്
Share
പാരീസ്: യൂറോപ്യന്‍ യൂണിയന്റെ നഷ്ടമാകുന്ന ശക്തിയും അധികാരവും വീണ്ടെടുക്കാന്‍ നിര്‍ണായക പരിഷ്കാരങ്ങള്‍ അനിവാര്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാന്ദ്. യൂറോപ്യന്‍ പാര്‍ലമെന്റിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ യൂറോവിരുദ്ധരും തീവ്ര വലതുപക്ഷ പാര്‍ട്ടികളും വന്‍ നേട്ടം സ്വന്തമാക്കിയതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒലാന്ദിന്റെ പാര്‍ട്ടിയെക്കാള്‍ കൂടുതല്‍ വോട്ട് നേടാന്‍ ഫ്രാന്‍സിലെ നാഷണല്‍ ഫ്രന്റിനു സാധിച്ചിരുന്നു. സമ്പദ് വ്യവസ്ഥ പുഷ്ടിപെടുത്തുകയാണ് ഈ പ്രവണത അവസാനിപ്പിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന് ഒലാന്ദും ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലും അഭിപ്രായപ്പെട്ടു.

യൂറോപ്യന്‍ യൂണിയന് അനുകൂലമായ നിലപാട് സ്വീകരിച്ചിരിക്കുന്ന മൂന്ന് പ്രധാന സെന്‍ട്രിസ്റ് പാര്‍ട്ടികള്‍ക്കു തന്നെയാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഇപ്പോഴും ഭൂരിപക്ഷം. എന്നാല്‍, യൂണിയന്റെ അധികാരങ്ങള്‍ ഗണ്യമായി വെട്ടിക്കുറയ്ക്കണമെന്നും കുടിയേറ്റം കര്‍ശനമായി തടയണമെന്നും ആവശ്യപ്പെടുന്ന വിവിധ പാര്‍ട്ടികള്‍ പ്രമുഖരുടെ പല സീറ്റുകളും പിടിച്ചെടുത്തിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.