• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ ജോജിമോന്‍ എറണാകേരിലിന് തിളക്കമാര്‍ന്ന വിജയം
Share
വിയന്ന: ഓസ്ട്രിയയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സാന്നിധ്യം തൊഴില്‍ രംഗത്ത് ശക്തമായി ഉറപ്പിക്കുന്നതിനിടയില്‍ സ്വതന്ത്ര തൊഴിലാളി യുണിയന്‍ അവരുടെ അതിശക്തമായ നേതൃത്വ പാടവം കൊണ്ട് തുടര്‍ച്ചായ അഞ്ചാം വര്‍ഷവും അധികാരത്തിലെത്തി. ക്ളോസ്റര്‍ നോയിബുര്‍ഗിലെ സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രമുഖ രാഷ്ട്രിയ കക്ഷികളെയെല്ലാം പിന്തള്ളിയാണ് സ്വതന്ത്ര തൊഴിലാളി യുണിയന്‍ സീറ്റുകള്‍ പിടിച്ചടക്കിയത്. വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു സ്വതന്ത്രന്മാര്‍ വിജയം ഉറപ്പിച്ചത്.

നേതൃത്വ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തവരില്‍ വിയന്ന മലയാളിയായ ജോജിമോന്‍ എറണാകേരിലും ശ്രദ്ധേയമായി. അദ്ദേഹം ഇത് അഞ്ചാം തവണയാണ് തുടര്‍ച്ചായി വിജയിക്കുന്നത്. ഓസ്ട്രിയയിലെ തൊഴിലാളി യുണിയനുകളില്‍ ശ്രദ്ധേയമായ സ്ഥാനം വഹിക്കുന്ന ചുരുക്കം ചില മലയാളികളാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ നേതൃത്വ സ്ഥാനത്തേയ്ക്ക് വരുന്നവര്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ സമൂഹത്തിനു മുതല്‍കൂട്ടാണ്. അടുത്ത അഞ്ചു വര്‍ഷം അദ്ദേഹം യുണിയന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രംഗത്തുണ്ടാവും.

റിപ്പോര്‍ട്ട്: ജോബി ആന്റണി

ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.