• Logo

Allied Publications

Europe
മൂന്നാമത് കോതമംഗലം സംഗമത്തില്‍ ടി.യു. കുരുവിള എംഎല്‍എയും ഷിബു തെക്കുംപുറവും പങ്കെടുക്കും
Share
ലണ്ടന്‍: മേയ് 31 ന് നടക്കുന്ന മൂന്നാമത് കോതമംഗലം സംഗമത്തില്‍ പങ്കെടുക്കുവാന്‍ കോതമംഗലം എംഎല്‍എ ടി.യു. കുരുവിളയും ഷിബു തെക്കുംപുറവും പങ്കെടുക്കും. വ്യാഴാഴ്ചയോടെ എത്തുന്ന ഇവരെ കോതമംഗലം സംഗമത്തിനുവേണ്ടി ഷോയി കുര്യാക്കോസ്, ബെന്‍സന്‍ തോമസ്, ഷീന്‍ ജെ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

കോതമംഗലം സംഗമത്തിന്റെ മുഖ്യ രക്ഷാധികാരികൂടിയായ ടി.യു. കുരുവിള എംഎല്‍എ യുകെയില്‍ കഴിഞ്ഞ രണ്ടുതവണ നടന്ന കോതമംഗലം സംഗമത്തിലും പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും മാര്‍ഗദര്‍ശനങ്ങളും സംഗമത്തിന്റെ നടത്തിപ്പിന് വ്യക്തത വരുത്തുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രത്യേക താത്പര്യപ്രകാരമാണ് കഴിഞ്ഞ തവണകളിലെപോലെ ഇത്തവണയും എത്തുന്നത്.

ഇത്തവണ ടി.യു കുരുവിളയ്ക്കൊപ്പം ഷിബു തെക്കുംപുറവും കോതമംഗലം സംഗമത്തില്‍ പങ്കെടുക്കുന്നുണ്െടന്ന പ്രത്യേകതയും ഉണ്ട്. കോതമംഗലത്ത് വര്‍ഷങ്ങളായി അരങ്ങേറുന്ന 'കോതമംഗലം ഫെസ്റിന്റെ' അമരക്കാരില്‍ ഒരാളാണ് ഷിബു തെക്കുംപുറം. രാഷ്ട്രീയത്തിലും ഇദ്ദേഹം ശ്രദ്ധേയനാണ്.

ചെല്‍ട്ടന്‍ഹാമിലെ സിന്‍ഡന്‍ വില്ലേജ് ഹാളില്‍ ഉച്ചക്ക് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമം കായിക, കലാ മത്സരങ്ങളും ഉള്‍പ്പെടുത്തി രാത്രിയോടെ അവസാനിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. യുകെയിലെ കോതമംഗലം നിവാസികളെ എല്ലാവരെയും സംഗമത്തിലേക്കു സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷോയി : 07709037035, ബെന്‍സന്‍ : 07808156445, ഷീന്‍ : 07730536393, ഷിബു : 07896017375

സംഗമ വേദി : ടംശിറീി ഢശഹഹമഴല ഒമഹഹ, ഇവൌൃരവ ഞീമറ, ഇവലഹമിേവമാ, ഏഘ51 9ഝജ.

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​